Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 9 [suresh]
സെറ്റിയിൽ ഇരിക്കുന്ന ദിലീപേട്ടൻ . അവൻ അവളെ കണ്ട് അടുത്തേക്ക് വിളിച്ചു . അവൻ കുടിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി .
ദിലീപ് : വാ ഇവിടെ ഇരി ...
അവൻ അടുത്ത് സെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു .
അവൾ അടുത്ത് പോയി ഇരുന്നു .
ദിലീപ് : ഇത് എന്താണെന്നറിയാമോ ?
ഒരു ഫയൽ പൊക്കിപിടിച് അവൻ ചോദിച്ചു .
സന്ധ്യ : ഇല്ല എന്താത്...
ദിലീപ് : ഇന്നാ തുറന്നു നോക്ക് .. അവൻ നീട്ടിയ ഫയൽ വാങ്ങി അവൾ തുറന്നു നോക്കി .... ഒരു ആധാരം ആയിരുന്നു അത് .
അവൾ ഫയൽ പൊക്കിപിടിച് അവനെ നോക്കി .
ദിലീപ് : എന്നെ നോക്കണ്ട ... അത് ഇനി നിന്റെയും മനോജിന്റെയും ആണ് .. ഒരു കുഞ്ഞുവീടിന്റെ ആധാരം ..
സന്ധ്യ : കുഞ്ഞുവീടോ ?
ദിലീപ് : അതേ കുഞ്ഞുവീട് .. നിങ്ങൾക്കായി ഞാൻ വാങ്ങിത്തരുന്ന വീട് .... നിങ്ങൾക്ക് സ്വർഗ്ഗം പണിയാൻ ..
അവൾ വിശ്വസം വരാതെ അവനെ നോക്കി .ദിലീപ് : നിന്റെ ജീവിതം ഞാനാ തകർത്തത്
നിനക്ക് വീടില്ലാതായത് ഞാൻ കാരണമാ...അതിന് പകരമായി ഞാൻ വാങ്ങിത്തരുന്നതാ... ഇത് സന്തോഷമായില്ലേ ...?
സന്ധ്യ : എന്താ ദിലീപേട്ട ഇത്.... അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു . അവളുടെ കണ്ണുകൾ നിറഞ്ഞു .
ദിലീപ് : കരയുന്നോ നീ എന്തിന് ... സന്തോഷിക്ക് ...
അവന്റെ ആസ്വസിപ്പിക്കൽ കൂടിയായതും അവൾ വാവിട്ട് കരഞ്ഞു . അവൻ അവളുടെ കണ്ണീർ തുടച്ചിട്ട് സ്വന്തം മുറിയിലേക്ക്
💬 Comments
View all comments