Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 9 [suresh]
അമ്മയും കുഞ്ഞും വീട്ടിൽ എത്തി .മായയുടെയും കുഞ്ഞിന്റെയും കാര്യം ഷൈനിയും സന്ധ്യയും കൂടി നന്നായി നോക്കി .കുഞ്ഞിനെ കിട്ടിയതും സന്ധ്യ മറ്റെല്ലാം മറന്നു .
വീണ്ടും രണ്ടാഴ്ച കഴിഞ്ഞപ്പോൾ കാർത്തുവിന് വേദന വന്നു . അവൾ ഹോസ്പിറ്റലിൽ ആയി .
ദിലീപും സന്ധ്യയും കൂടിയാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് .അവിടെ അവളെ അഡ്മിറ്റാക്കി . അതികം വൈകാതെ അവൾക്ക് ഒരു പെൺകുഞ്ഞുണ്ടായി .രണ്ടു ദിവസത്തിനകം അവളും വീട്ടിൽ തിരിച്ചെത്തി .
രണ്ടു കുഞ്ഞുങ്ങളെയും പ്രസവിച്ച രണ്ടു സ്ത്രീകളെയും നോക്കാൻ ഷൈനിയും സന്ധ്യയും നന്നായി കഷ്ടപ്പെട്ടു .ഇതിനിടയിൽ ഒരു ലോൺ ശരിയാക്കി സന്ധ്യക്കും മനോജിനും ഒരു ചെറിയ വീടും സ്ഥലവും വാങ്ങാൻ ഓടി നടക്കുകയായിരുന്നു ദിലീപ് .
അതിന്റെ ആധാരത്തിന്റെ അന്ന് ആണ് കുഞ്ഞുങ്ങൾക്ക് ഇഞ്ചക്ഷൻ എടുക്കാൻ പോകേണ്ടത് . അവർക്ക് വീട് വാങ്ങുന്ന കാര്യം ആരോടും പറയാതെ രഹസ്യമാക്കി വച്ചതിനാൽ .... മറ്റൊരു ആവശ്യം പറഞ്ഞു ദിലീപ് കൂട്ടുകാരന്റെ കാർ ഏർപ്പാടാക്കി .
ഹോസ്പിറ്റലിലേക്ക് പോകാൻ റെഡ്ഢിയായ സന്ധ്യയോട് ... താൻ ഇവരോടൊപ്പം പൊയ്ക്കൊള്ളാമെന്നും സന്ധ്യ വീട്ടിലെ കാര്യങ്ങൾ നോക്കി ഇവിടെ ഇരുന്നുകൊള്ളനും പറഞ് ഷൈനി അവരുമായി ഹോസ്പിറ്റലിലേക്ക് പോയി .
സന്ധ്യ അടുക്കളപണി ഒതുക്കി കുളിച് ഫ്രീ ആയി . ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് ഇഞ്ചക്ഷൻ കഴിഞ്ഞ് പനിയുണ്ടായി അതിന്റെ മരുന്ന് കൊടുത്തു കുറഞ്ഞതിനു ശേഷം വൈകിയേ എത്തൂ എന്നറിയിച്ചു . അവൾ മുറിയിൽ കയറി കിടന്നു .പതിയെ മയങ്ങി . എന്തോ ഒരു ശബ്ദം കേട്ടപോലെ തോന്നിയ അവൾ ചാടി എണീറ്റു .ഹാളിൽ വന്നു അവിടെ
💬 Comments
View all comments