0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 855

താഴേക്ക് വന്നു. മീരക്ക് ഒഴിക്കാൻ മുട്ടിയ മൂത്രം എങ്ങോട്ടോ പോയി. അവൾ ഞെട്ടി. പിന്നെ അതൊരു നാണമായി കവിളും ചെവിയും ചുവന്നു. മീര വേഗം പാന്റീസ് ഊരി മാറ്റി മൂത്രമൊഴിച്ചു കഴുകി പുറത്തേക്ക് ഇറങ്ങി.എങ്ങനെയോ നേരം വെളുപ്പിച്ചു.

നിഷ :- പിന്നെ പോയി പറയെടി ഇഷ്ടമെന്ന്..

മീര :- അതിനുള്ള ധൈര്യമില്ല എനിക്ക്.. നീയും വരുവോ എന്റെ കൂടെ..

നിഷ അതിന് സമ്മതം മൂളി. അടുത്ത് ദിവസം അവർ ആന്റണിയെ അന്വേഷിച്ചു നടന്നു. എന്നാൽ ആ ദിവസങ്ങളിൽ ഒന്നും അവനെ കണ്ടില്ല. വൈകാതെ സെമെസ്റ്റർ പരീക്ഷക്ക് ദിവസം അറിയിച്ചു കോളേജ്. പഠിക്കാനായി മീര വീട്ടിലേക്ക് പോയി.

പരീക്ഷ സമയത്തൊന്നും അവൾ ആന്റണിയെ കണ്ടില്ല. അവൻ പിന്നെ കോളേജിൽ വന്നില്ല. എന്താണ് കാര്യമെന്ന് ആർക്കും അറിയില്ല. മീരക്ക് അത്‌ വലിയ സങ്കടമാണ് ഉണ്ടാക്കിയത്.. എന്നാലും അവൾ പതിയെ എല്ലാം മറന്നു.

മീരക്ക് പല പ്രേണയേഭ്യർത്ഥനയും വന്നു പക്ഷെ അവളുടെ മനസ്സിൽ ആന്റണി ഇപ്പോഴും ഒരു വലിയ മരമായി വേരുകൾ ഉറപ്പിച്ചിരുന്നു.

B. Ed കഴിഞ്ഞു ജോലിക്ക് നോക്കിയപ്പോഴാണ് അവൾക്ക് ഇടുക്കിയിൽ തന്നെ കിട്ടുന്നത്. മീരക്ക് അത്‌ വളരെ സന്തോഷമുള്ള കാര്യമായിരുന്ന. വലിയമ്മച്ചിയുടെ കൂടെ നിൽക്കാനും അവൾക് ഇഷ്ടമായിരുന്നു.

ഇതിനിടക്ക് തോമസിന് ഒരു അറ്റാക്ക് വന്നു ആശുപത്രിയിൽ ആയി. എന്നും തള്ളിപ്പറഞ്ഞ ക്ലാരയും മീരയും മാത്രമേ അന്ന് അവന് വേണ്ടി ഓടിയത്. കർത്താവ് ചില സമയം ചില കൈവിട്ട കളി കളിക്കും. തോമസ് വൃന്ദക്ക് വേണ്ടി ഒഴിവാക്കിയവർ മാത്രമെ അവനുവേണ്ടി ഉള്ളു എന്ന് മനസ്സിലാക്കിയ തോമസ് വീണ്ടും ഒരു നല്ല

💬 Comments

View all comments