0%

Chapter Title : കാത്തിരുന്ന രാത്രി 1 [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 164.7K

ശബ്ദമായിരുന്നു അവളുടേത്. ഞാൻ ഹാളിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു,

"ആദ്യത്തെ മീറ്റിംഗ് ആണല്ലേ ഐശ്വര്യയുടെ ?"

അവൾ തലയാട്ടി. "അതെ ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്... പിന്നെ കുറച്ചു എക്സ്സൈറ്റഡും ആണ് "

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "അതൊന്നും സാരമില്ല. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഞങ്ങളെപ്പോലെ നിങ്ങൾക്കും ഇതൊക്കെ ഭയങ്കര ബോറിംഗ് ആയി തോന്നിത്തുടങ്ങും."

അതുകേട്ട് അവൾ പതുക്കെ ഒന്നു ചിരിച്ചു. അധികം ശബ്ദമുണ്ടാക്കാതെ, എന്നാൽ വളരെ മനോഹരമായ ഒരു ചിരി.

മീറ്റിംഗ് തുടങ്ങിയപ്പോൾ, അവൾ ഇരുന്നതിന് കുറച്ചു സീറ്റുകൾ മാറിയാണ് ഞാൻ ഇരുന്നത്. പക്ഷെ അവൾ അവിടെയുണ്ടെന്നുള്ളത് എൻ്റെ ശരീരത്തെ വല്ലാതെ ചൂടുപിടിപ്പിക്കുന്നുണ്ടായിരുന്നു. മീറ്റിംഗ് മുഴുവൻ എൻ്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു.

ചായ കുടിക്കാനുള്ള ഇടവേളയായപ്പോൾ, രജിസ്ട്രേഷൻ കൗണ്ടറിനടുത്ത് അവൾ ഒറ്റയ്ക്ക് നിൽക്കുന്നത് ഞാൻ കണ്ടു. വേറെ ആരും അവളുടെ കൂടെയുണ്ടായിരുന്നില്ല. ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു.

"ചായയോ കാപ്പിയോ?" ഞാൻ ചോദിച്ചു.

"വേണ്ട, കുഴപ്പമില്ല സാർ," അവൾ മറുപടി നൽകി.

"എന്നെ സാർ എന്ന് വിളിക്കണ്ടടൊ" ഞാൻ ഉടനെ പറഞ്ഞു. "അങ്ങനെ വിളിക്കുമ്പോൾ എനിക്ക് വല്ലാത്ത പ്രായം തോന്നുന്നു നമ്മളൊക്കെ ടെക്കിസ് അല്ലെ, പേര് വിളിച്ചാൽ മതി."

അവൾ വീണ്ടും മനോഹരമായി ചിരിച്ചു. "ഓക്കെ അർജുൻ...."

അന്നത്തെ ദിവസം കടന്നുപോയി, പക്ഷെ എൻ്റെ മനസ്സിൽ നിന്ന് അവളുടെ രൂപം മായ്ച്ചു കളയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇനിമുതൽ ബാങ്കിലെ കാര്യങ്ങൾക്ക് ജൂനിയർ പിള്ളേരെ വിടേണ്ടതില്ല, എൻ്റെ ബാങ്ക് വർക്കുകൾ ഇനി ഞാൻ തന്നെ നേരിട്ട് പോയി

💬 Comments

View all comments