0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 5 [malayali]

Author : Kambikathakal Read All Parts 177

അവൻ അങ്ങനാ... പെട്ടെന്ന് ദേഷ്യം വരും.. സോറി

മധു : ഏയ്യ് അതൊന്നും സാരമില്ല.... ഞാൻ ചുമ്മാ ചോദിച്ചു എന്നെ ഉള്ളു.

അങ്ങനെ അവർ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിന്റെ വാതിക്കൽ അലക്സ്‌ നിപ്പുണ്ടായിരുന്നു. അവർ ക്ലാസ്സിൽ കേറി. വല്യ ടൂർ ബാഗുമായി ചെന്ന് അവരെ എല്ലാരും അതിശയത്തോടെ നോക്കി..

രാവിലെ കുറച്ചു ബോറു പരിപാടികൾ ആയിരുന്നു... അങ്ങനെ സമയം പോയി. ഉച്ച ആയപ്പോൾ അവർ ഒന്ന് ഫ്രീ ആയി. അപ്പോൾ മധു ദേവയുടെ അടുക്കൽ ചെന്നു..

മധു : ദേവ.. നിങ്ങൾ എവിടാ താമസം..

ദേവ : ഹോസ്റ്റലിൽ ആണെടി. ഇപ്പോൾ പോയി സംസാരിക്കേണം.. അവന്മാർക് വേണ്ടി നോക്കി നിക്കുവാ

മധു : ഞാനും ഹോസ്റ്റൽ തന്നെയാ... നമുക്ക് ഒരേ റൂമിൽ നിക്കാം.. പ്ലീസ്

ദേവ : അതിന് എന്തിനാ പെണ്ണെ പ്ലീസ് ഒക്കെ.... നമുക്ക് ഒരേ റൂമിൽ നിക്കാം.. പോരെ..... നീ നിക്ക് അവന്മാർ വരട്ടെ....

മധു : ആ ok ഡീ താങ്ക്സ്..... നിങ്ങൾ പണ്ട് മുതൽ കൂട്ടിക്കാർ ആണോ....

ദേവ : അതെ ഡീ..... ദാ അവന്മാർ വന്നു....

അങ്ങനെ അവർ പോയി കാര്യങ്ങൾ ഒക്കെ ശെരി ആക്കി.. ഹോസ്റ്റലിൽ താമസം ആക്കി.

അങ്ങനെ ദിവസംങ്ങൾ കടന്നു പോയി. മധു അവരുമായി അടുത്തു. ദേവയും അഭിയും അവളോട് നന്നായി സംസാരിച്ചിരുന്നു. പക്ഷെ അലക്സ്‌ ആവശ്യം ഒണ്ടെങ്കിൽ മാത്രമേ സംസാരിച്ചിരുന്നുള്ളു...അത് മധുവിന്റെ മനസ്സിൽ ഒരു നോവ് പടർത്തി.

അങ്ങനെ ഇരിക്കെ ഒരു ദിവസം മധുവും ദേവയും ഹോസ്റ്റലിൽ ഇരുന്ന് സംസാരിക്കുവാരുന്നു.

മധു : എടി...

💬 Comments

View all comments