0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 5 [malayali]

Author : Kambikathakal Read All Parts 179

അലക്സ്‌ ചെറുപ്പം മുതൽ നിങ്ങൾടെ കൂടെ ആണോ...

ദേവ : അല്ലേടി, ഞാനും അഭിയും ചെറുപ്പം മുതൽ കൂട്ട് ആണ്.. അലക്സ്‌ +1 മുതലാണ്.... എന്താടി...

മധു : അവൻ എന്താടി ഇങ്ങനെ.. എപ്പോളും മുഖം വീർപ്പിച്ച നടക്കുന്നെ.....

ദേവ : ഓ അതോ... ഇങ്ങനെ ഒന്നും അല്ലാരുന്നു.. ഇതിലും കഷ്ടം ആരുന്നു.... ഞങ്ങൾ അണ് ഒന്ന് മാറ്റി എടുത്തത്...... എന്നാടി പ്രേമം ആണോ അവനോട്

മധു : ഏയ്‌... അതൊന്നും അല്ലേടി... എനിക്ക് വേണ്ടപ്പെട്ട ഒരാൾ ആയി തോന്നി... അതാ

ദേവ : ആണെങ്കിലും അത് വിട്ടേക്ക്... അത് നടക്കില്ല... അവനു ഒരാൾ ഉണ്ട്.....വെറുതെ അവനെ ദേഷ്യം പിടിപ്പിക്കരുത്...

അവൻ നിനക്ക് വേണ്ടപ്പെട്ടവൻ ആകേണം എങ്കിൽ നീ ദുബായ് പഠിക്കേണം

ദേവ അത് ഒരു ഒഴുക്കാൻ മട്ടിൽ ആണ് അത് പറഞ്ഞത്. പക്ഷെ ഇത് കേട്ട മധുവിന് അത്ഭുതം ആയി

മധു : ഞാൻ ദുബായ് പഠിച്ചേ എന്ന് നിനക്ക് എങ്ങനെ അറിയാം.

പക്ഷെ ഇത് കേട്ട് ദേവ ഒന്ന് അല്ല നൂറു വട്ടം ഞെട്ടി.
ദേവ : നീ ദുബായ് ആണോ പഠിച്ചേ....

മധു : അതെ.. എന്താടി...

ദേവ : ഞൻ കൊറച്ചു കാര്യങ്ങൾ ചോദിക്കും.. നിനക്ക് ചിലത് ഒക്കെ വിഷമം ആകാം ബട്ട്‌ സത്യം പറയേണം

മധു : എന്നാടി... നീ ടെൻഷൻ അടിപ്പിക്കാതെ പറ..

ദേവ : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്...

അത് കെട്ടാപ്പോൾ അവൾ ഒന്ന് പരുങ്ങുന്ന പോലെ ആയി

മധു : അച്ഛൻ..അമ്മ..അമ്മച്ചി.. എന്താടി.

ദേവ

💬 Comments

View all comments