Chapter Title : കാത്തിരിപ്പിന്റെ സുഖം 5 [malayali]
ആയി... അവൾക് ഏറ്റവും വേണ്ടപെട്ട് എന്തോ ഒന്ന് തിരിച്ചു കിട്ടിയ പോലെ ആണ്.
ദേവ : നാളെ തന്നെ അവനൊട് പറയേണം... പിന്നെ നിങ്ങൾ ആയി നിങ്ങളുടെ പ്രേമം ആയി... ഞങ്ങള്ക്ക് അറിയില്ല...അറിഞ്ഞാൽ ആ സന്തോഷത്തിൽ അവൻ എന്ത് ചെയ്യും എന്ന് പോലും പറയാൻ പറ്റില്ല..
മധു : വേണ്ടെടി.. ഇപ്പൊ പറയേണ്ട..... സമയം ആകട്ടെ... ഞാൻ തന്നെ പറഞ്ഞോളാം... ഒന്ന് വട്ട് കളിപ്പിക്കാം
ദേവ : എടി... അത് വേണോ... അവൻ പെണ്ണുങ്ങളെ അടിക്കില്ല... പക്ഷെ ഈ കാര്യം ആയോണ്ട് ചിലപ്പോൾ സാധ്യത ഉണ്ട്... അത്രക്ക് പ്രാന്ത് ആണ് അവനു നീ.....
മധു : പിന്നെ എനിക്ക് എന്താ അവനെ ഇഷ്ടം അല്ലെ.... എനിക്കും അവനെ ജീവന... ഇത് ഒരു സുഖമാ... പ്രേമം നിറഞ്ഞ ഒരു കുറുമ്പ് ...
ദേവ : എങ്കിൽ നിന്റെ ഇഷ്ടം.. ഒരുപാട് വൈകിക്കേണ്ട കേട്ടോ.....
അങ്ങനെ അവർ കിടന്നു... ഇനിയും നടക്കാൻ പോകുന്ന സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഓർത്തു
തുടരും
എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
💬 Comments
View all comments