0%

Chapter Title : കാത്തിരിപ്പിന്റെ സുഖം [malayali]

Author : kkstories Read All Parts 110

കാത്തിരിപ്പിന്റെ സുഖം

Kaathirippinte Sukham | Author : malayali

എന്റെ ആദ്യത്തെ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി

ഇതൊരു തുടർകഥ ആണ്. എത്രെ പാർട്സ് കാണും എന്നൊന്നും അറില്ല. കാരണം ഇത് എന്റെ ജീവിതവും പ്രണയവും ആണ്. ഇഷ്ടം ആയെങ്കിൽ അഭിപ്രായങ്ങൾ രേഖപെടുത്തുക
തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കേണം.

അപ്പൊ തുടങ്ങാം അല്ലെ......

കാത്തിരിപ്പിന്റെ സുഖം

ഭാഗം - 1

നമുക്ക് നായകന്റെ ചെറുപ്പം മുതൽ തുടങ്ങാം. ചെറുപ്പം എന്ന് പറയുമ്പോൾ ജനനം മുതൽ.

14 ഫെബ്രുവരി 1991
കവലയിൽ വർക്കി ജോസഫ്നും ആനി വർക്കിക്കും കോട്ടയം മെഡിക്കൽ കോളേജിൽ ഒരുപാട് ആൺകുഞ്ഞ ജനിച്ചു. അവന്റെ ജനനം അവന്റെ മാതാപിതാക്കൾക് ഒരുപാട് സന്തോഷം കൊണ്ടുവന്നു. അവന്റെ അപ്പൻ വർക്കി ദുബായിൽ ബിസ്സിനെസ്സ് ചെയ്യുകയായിരുന്നു. അവന്റെ അമ്മ ദുബായിൽ നഴ്സും. അവനു ഒരു ചേട്ടനും ഉണ്ട്,സൈമൺ വർക്കി അവനെക്കാൾ 5 വയസ്സ് മൂത്തത് ആണ് ചേട്ടൻ. നമ്മുടെ നായകൻ ജനിച്ചപ്പോൾ വീട്ടുകാർക് എല്ലാർക്കും ഭയങ്കര കൺഫ്യൂഷൻ, എന്ത് പേര് ഇടും. മൂത്ത മോന്റെ പേര് ഇട്ടത് അമ്മ വീട്ടുകാർ ആണ്, അതുകൊണ്ട് ഈ പ്രാവിശ്യം അവർ സ്ഥാനം ഒഴിഞ്ഞു. അപ്പൊ അപ്പൻ വീട്ടുകാർ തീരുമാനിക്കേണം പേര്. അവന്റെ അപ്പച്ചൻ സാക്ഷാൽ കവലയിൽ മണിക്കൂഞ് എണിറ്റു.

മണിക്കൂഞ് : ഞാൻ ഇട്ടോളാം എന്റെ കുഞ്ഞിന് പേര് "അലക്സ്‌ വർക്കി"
ബഹുബലിയിൽ ശിവഗാമി പറഞ്ഞ പോലെ 'അത് തന്നെ കല്പന, അത് തന്നെ ശാസനം'.

എല്ലാർക്കും ആണ് പേര് ഒരുപാട് ഇഷ്ടമായി. പേര് കേട്ടപ്പോൾ എന്താണ് എന്നൊന്നും അറില്ല...

💬 Comments

View all comments