0%

Chapter Title : കാത്തിരിപ്പിനു ശേഷം [ജിഷ്ണ]

Author : kkstories Read All Parts 715

എന്റെ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞപോലെ തോണി .

നിനക്ക് ഓണം ഒന്നും ഇല്ലേ വൈഫ് എവിടെ .

ഞാൻ ഇപ്പോൾ ബാംഗ്ലൂർ ആണ് . വൈഫിനു ജോലി ഉണ്ട് , അവൾ അത് കഴിഞ്ഞ വന്നിട്ട് ഞങ്ങൾ ഓണം ആഘോധിക്കും .നിന്റെ ഓണം ഏതു വരെ ആയി .

ഹസ്ബൻഡ് ഇപ്പോൾ വരും വന്നാൽ കഴിച്ചിട് തറവാട്ടിൽ പോകും .

അങ്ങനെ കുറച്ചു ചാറ്റിങ് ചെയ്ത ശേഷം പിന്ന്നെ കാണാം എന്ന് പറഞ്ഞു ബൈ പറഞ്ഞു .

ഇപ്പോൾ എന്തോ വല്ലാത്ത സന്തോഷത്തിൽ ആണ് ഞാൻ ഈ ഓണം ശരിക്കും ആഘോഷിച്ചു .രാത്രി എന്തോ ഉറക്കം വന്നില്ല . വീണ്ടും വീണ്ടും എത്ര പ്രാവശ്യം മെസ്സേജ് വായിച്ചെന്നു ഓര്മ ഇല്ല . വായിക്കും തോറും വീണ്ടും സന്തോഷം നിറയും .

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഞങൾ ചാറ്റിംഗ് ഇടക്ക് ചെയ്യും . ആദ്യമാദ്യം വല്ലപ്പോഴും എന്ന മെസ്സേജ് ദൂരം കുറഞ്ഞു വന്നു ഫ്രീ ആകുമ്പോൾ ഒക്കെ മെസ്സേജ് എന്ന രീതിയിൽ ആയ്യി .

അങ്ങനെ ഒരിക്കൽ ഒരു ചോദ്യം എടീ ഒന്നു നിന്റെ ശബ്ദം കേൾക്കാൻ പറ്റുമോ ?

ഞാൻ ആഗ്രഹിച്ചതായിരുന്നു അത് , പക്ഷെ ചോദിക്കാൻ ഒരു മടി .

ആ, ഞാൻ യ്ക്കിത് മെസ്സേജ് അയക്കാം അപ്പൊ മതി , ഇപ്പോൾ കുറച്ചു റിസ്ക് ആണ് .

അതിനുശേഷം സമയം വളരെ പതുക്കെ പോകുന്ന പോലെ എനിക്ക് തോന്നി . അങ്ങനെ ഒരു 3 ആകുമ്പോൾ ഞാൻ വിളിക്കാൻ പറഞ്ഞു മെസ്സേജ് അയച്ചു

💬 Comments

View all comments