Chapter Title : കാത്തിരിപ്പിനു ശേഷം [ജിഷ്ണ]
.
കാൽ റിങ് ചെയ്തു , എന്റെ ഹൃദയമിടിപ്പ് കൂടി .
ഹാലോ അങ്ങേ തലക്കിളിനു ശബ്ദം .
ഞാനും ഹാലോ പറഞ്ഞു ..
അച്ചുവാണോ …
അത് കേട്ടതും ഞാൻ വാവിട്ടു കരഞ്ഞു . ഈ വിളി കേൾക്കാൻ ഞാൻ എത്ര കൊതിച്ചതാ . എന്നെ നീ അല്ലാതെ ഇത്ര സ്നേഹത്തിൽ ആരും വിളിച്ചിട്ടില്ല , പൊട്ടുന്ന നെഞ്ചുമായി ഞാൻ വിതുമ്പി .
എടീ കരയല്ലേ .. ഞാൻ ചുമ്മാ വിളിച്ചതാ . ഇങ്ങനെ കറയാനാണെങ്കിൽ പിന്നെ വിളിച്ചത് അബദ്ധം ആയോ .
അതല്ലടാ , ഇപ്പൊ എന്തോ മനസിന്റെ ഭാരം കുറഞ്ഞപോലെ . നിന്നെ എന്നേലും കാണുമ്പോ നിന്റെ കാലിൽ ഒന്നു കിടന്നു കരയണം എന്നുണ്ടായിരുന്നു . അങ്ങനെയെങ്കിലും സാധിച്ചല്ലോ .
ആ അത് പോട്ടെ , ഇന്നെന്താ പരിപാടി .
എന്ത് പരിപാടി , വീട്ടിലെ പണികൾ ..
നീ ജോലി ഒക്കെ നിർത്തിയോ .
ആ , നിർത്തി ., ആരും സപ്പോർട്ട് ഇല്ല . ഞാൻ എന്റെ ഇഷ്ടത്തിന് കുറെ പോയി . പിന്നെ പലരുടേം കുത്തുവാക്കു കേട്ട് അത് നിർത്തി .
അത് വേണ്ടായിരുന്നു നിനക്ക് കമ്പ്ലീറ്റ് ചെയർന്നില്ലേ എന്തെല്ക്കും ജോലിക്ക് കേറിയ നിന്റെ പകുതി ഫ്രുസ്ട്രേഷൻ മാറും .
ആ ഇനി നോക്കണം ,
നീ എന്ന ബാംഗ്ലൂർ പോയെ .
അത് വൈഫിന്റെ ജോലിക്ക് ആയിട്ട് വന്നതാ . മിക്യവാറും ഇവിടന്നു മാറും .
എടാ സുഗാനോ നിനക്ക് ..
ആ സുഖം .
എടാ
💬 Comments
View all comments