0%

Chapter Title : കാത്തിരിപ്പിനു ശേഷം [ജിഷ്ണ]

Author : kkstories Read All Parts 717

എന്നെ ഒരിക്കൽ കൂടി ആ പേര് വിളിക്കൂ ..

അവൻ വിളിച്ചു .. അച്ചൂ …

സന്തോഷം ആയി എനിക്ക് . പിന്നെ വിളിക്കാം 'അമ്മ വരുന്നുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി

അങ്ങനെ ദിവസങ്ങൾ വീണ്ടും നീങ്ങി , ചാറ്റുകൾ ഇപ്പോൾ കാളുകളിലേക്ക് വഴിമാറി .പതിയെ ഞങ്ങൾ തമ്മിൽ ഉള്ള ദൂരം കുറഞ്ഞു വന്നു .

കൂടുതലും പഴയകാല ഓർമകളും അതിലെ നല്ല മുഹൂർത്തങ്ങളും ആയിരുന്നു സംസാരം . ഇടക്ക് അന്ന് പറ്റിയ മണ്ടത്തരങ്ങൾ ഓർത്തു ഞങ്ങൾ ചിരിക്കും .

അന്ന് ഒബ്‌റോൺ മാളിലെ സ്‌കാരി കെവിൽ കയറിയതും കിസ് ചെയ്യാൻ നേരം പിന്നാലെ ഉണ്ടായിരുന്ന പെൺകുട്ടികൾ സ്‌കാരി സൗണ്ട് കേട്ട് പേടിച്ചു ഞങ്ങളെ തട്ടിയിട്ടതും എല്ലാം ഓരോരോ ഓർമ്മകൾ ആയി ഞങ്ങൾ ആയവരുത്തു .

അങ്ങനെ ഒരുദിവസം ഞാൻ ചോദിച്ചു എടാ നിന്നെ ഒന്ന് കാണാൻ പറ്റുമോ വീഡിയോ കാൾ ചെയ്യട്ടെ .

ആ അതിനെന്താ .

ഞങ്ങൾ വീഡിയോ കാൾ വിളിച്ചു പരസ്പരം കണ്ടു .

രണ്ടുപേർക്കും വല്ലാത്ത നാണം . നാണം കൊണ്ട് മുഖം തുടുത്തു ഒപ്പം ഒരു പുഞ്ചിരിയും .

എന്താടാ , ഞാൻ ചോദിച്ചു .

നീ അകെ മാറിയല്ലോ , കുറച്ചു തടിച്ചിട്ടുണ്ട് .

ആ തടിച്ചു , നിന്റെ മുടിയൊക്കെ പോയല്ലോടാ . പണ്ട് നിന്റെ മുടിക്കിടയിൽ കയ്യിട്ട് വലിക്കാൻ നല്ല രസം ആയിരുന്നു .

ആ മുടി കൊഴിഞ്ഞു ,

എടീ നിന്നെ കാണാൻ ഇപ്പോഴും നല്ല ഭംഗി  ഉണ്ട് .

ഒന്ന്

💬 Comments

View all comments