0%

Chapter Title : കാത്തിരിപ്പിനു ശേഷം [ജിഷ്ണ]

Author : kkstories Read All Parts 699

ചേർന്നു . ജോലിയും പുതിയ കൂട്ടുകാരും ഒപ്പം കൂടെ കോളേജിൽ ഉണ്ടായിരുന്ന ഒരു ചങ്ക് ഫ്രണ്ടും (പെൺകുട്ടി ) കൂടെ റൂമിൽ ഉള്ളത് വച്ച് അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ ആണ് എനിക്ക് ആദ്യമായി അവന്റെ മെസ്സേജ് കിട്ടുന്നത് .

ഇന്റർനെറ്റ് എന്ന ചിന്ത തന്നെ വിദൂരമായ ആ കാലത്തു 1 രൂപക് ഡെയിലി 100 മെസ്സേജ് എന്ന കണക്കിന് ആയിരുന്നു മെസ്സേജിങ് .

അന്നത്തെ എന്റെ നോക്കിയ ഫോണിൽ ആദ്യമായി തെളിഞ്ഞ ആ മെസ്സേജ് പിന്നീട് ഒരു പ്രണയത്തിലേക് വഴി തെളിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല

മുൻപ് കണ്ടു പരിജയം ഉള്ള മുഖം ആയതുകൊണ്ട് ആ മെസ്സേജിനെ തഴയാതെ മറ്റുള്ള മെസ്സേജ്കളുടെ കൂട്ടത്തിൽ അവനും റിപ്ലൈ അയച്ചു .

ഒരുപാട് കാലം ആയതുകൊണ്ട് എന്തൊക്കെ ആണെന് മറന്നു പോയി .

പതിയെ തുടങ്ങിയ ചാറ്റ് എന്നും വൈകിട്ട് ഉള്ള ദിനചര്യ ആയി മാറിയത് ഞങ്ങൾ മനസിലാക്കിയേ ഇല്ല .  അവൻ ഇപ്പോൾ പഠിക്കുക ആണെന്നും അവന്റെയും എന്റെയും ദിനജീവിത ചര്യകൾ ഞങ്ങൾ ദിവസേന പങ്കിട്ടതും ഞങ്ങളുടെ ഉള്ളിലെ അടുപ്പം ഒരു അഗാധമായ സുഹൃത് ബന്ധത്തിലോട്ട് ഞങ്ങളെ നയിച്ച് ,

കൂടെ ഉള്ള ഫ്രണ്ടിനെ കുറിച്ച് ഇടക്ക് ചോദിക്കുന്ന ഒരു വാക് മാത്രം . അവനോട് മാത്രം അല്ല , അക്കാലത്തു മെസ്സേജിങ് എന്നെത് വലിയ എന്തോ സംഭവം ആയതിനാൽ ദിവസവും ഏറ്റവും കൂടുതൽ മെസ്സേജ് അയക്കാൻ എല്ലാവരും മത്സരം ആയിരുന്നു .അതുകൊണ്ട് തന്നെ ഒരേ സമയം മെസ്സജ് അയക്കുന്നവരുടെ എണ്ണവും കൂടുതൽ ആയിരുന്നു

അങ്ങനെ  ഒരു

💬 Comments

View all comments