Chapter Title : കാത്തിരിപ്പിനു ശേഷം [ജിഷ്ണ]
ദിവസം കൂടെ ഉള്ളവളുടെ പിറന്നാളിന്റെ അന്ന് അവൾക് ഇവനിൽ നിന്നും ലഭിച്ച ജന്മ ദിന ആശംസകൾ മെസ്സേജ് കണ്ടു ദേഷ്യം പിടിച്ച അവളുടെ അടുത്ത് പോയപ്പോൾ ആണ് ഒരു വലിയ സത്യം പുറത്തു വരുന്നത് .
എന്തിനാ എന്നോട് (ഡുണ്ടുവിനോട് ) ഇത്രയും ദേഷ്യം എന്ന എന്റെ ചോദ്യത്തിന് അവളുടെ ഉത്തരം വിചിത്രം ആയിരുന്നു
എന്റെ ബര്ത്ഡേ ആയിട്ട് എന്റെ കാമുകൻ ഇത് വരെ മെസ്സേജ് അയച്ചില്ല , പക്ഷെ ഇവന്റെ (ഡുണ്ടു) മെസ്സേജ് കൃത്യം സമയത്തു വരും .എന്റെ ദേഷ്യം ഇവനോടല്ല എന്റെ കാമുകനോട് ആണ് . കഴിഞ്ഞ 4 വര്ഷം ആയി ഈ മെസ്സേജ് മുടങ്ങാറില്ല .
അതിനു എന്താ കുഴപ്പം എന്ന എന്റെ ചോദ്യം ..
അത് നിനക്ക് അറിയാഞ്ഞിട്ടാ ആ വിഷമം . പിന്നെ ഇവന് പണ്ട് എന്നോട് ഇഷ്ടം ആയിരുന്നു , അപ്പോഴാണ് ഞാൻ അവനോട് മിണ്ടാതായത് പിന്നെ ഞാൻ വേറെ പ്രണയത്തിൽ ആയി , എന്നിട്ടും അവന്റെ മെസ്സേജ് ഇപ്പോഴും നിന്നിട്ടില്ല .
ഞെട്ടിത്തരിച്ചു ഞാൻ ഇരുന്നു .ഇതൊക്കെ നടക്കുന്നുണ്ടായിയുന്നോ , ഒന്നും ഞാൻ അറിഞ്ഞില്ല . ആ വലിയ സത്യം മനസ്സിൽ വച്ച് നടക്കാൻ മാത്രം ശേഷി എനിക്ക് ഇല്ലായിരുന്നു
അന്ന് രാത്രി തന്നെ ഞാൻ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം എന്ന് വിചാരിച്ചു , ഇവാൻ ഇത്രക്ക് സ്ത്രീ ലംബടൻ ആണോ , അവളെ കഴിഞ്ഞു ഇപ്പൊ എന്നെ ട്യൂൺ ചെയ്യാൻ നോക്കുന്നു , അത് പോട്ടെ അതിലിടക്ക് ഇപ്പോഴും അവളെയും ട്യൂൺ ചെയ്യുന്നുണ്ടോ .
അന്ന്
💬 Comments
View all comments