0%

Chapter Title : കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Author : Kambikathakal Read All Parts 327

കണ്ടപ്പോൾ ഞാൻ എഴുനേൽക്കാൻ നോക്കിയതും കൂട്ടുകാരെല്ലാം തടഞ്ഞു. എന്നിട്ട് പറഞ്ഞു നീ പോകണ്ട ഞങ്ങൾ സംസാരിച്ചു കൊള്ളാം. അവൾക്കു നിന്നെ ഇഷ്ടമാണെങ്കിൽ ബാക്കിയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. ഇതും പറഞ്ഞു എന്റെ കസിൻ ജിഷ്ണുവും ഫ്രണ്ട് നീരജും കൂടി അവളുടെ അടുത്തേക്ക് നീങ്ങി.

( തുടരും.......)

💬 Comments

View all comments