0%

Chapter Title : കാട്ടിലെ പെൺകുട്ടി 3 [അമ്മു]

Author : Kambikathakal Read All Parts 219

നിങ്ങളുടെ വിവാഹം ഈ അച്ഛൻ നടത്തി തരാം."

ചെമ്പകം : കിരണിനെ എനിക്ക് ഇഷ്ടമില്ല്യാഞ്ഞിട്ടല്ല. എനിക്ക് നിങ്ങളെ വിട്ടു പിരിയാൻ കഴിയില്ല്യ. മാത്രമല്ല അച്ഛനെ എതിർത്തു ഞാൻ ഇതുവരെ ഒരു കാര്യവും  ചെയ്തിട്ടില്യ. ഇനി ചെയുകയുമില്ല്യ. അച്ഛൻ പറയുന്നതുപോലെ ഞാൻ അനുസരിച്ചു കൊള്ളാം.

ഇതിനിടയിൽ കിരണും ഫ്രണ്ട്സും അവരുടെ വീട്ടിൽ എത്തികഴിഞ്ഞിരുന്നു.കിരണിനെ വീട്ടിലാക്കി ജിഷ്ണുവും കൂട്ടുകാരും അവരുടെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തിയപ്പോൾ അമ്മ ദേഷ്യത്തോടെ നിൽക്കുന്ന കണ്ടു. കലി തുള്ളിക്കൊണ്ട് എന്റെ അടുത്ത് വന്നു ചോദിച്ചു "എത്ര നാളായി നിന്റെ പഠിത്തം കഴിഞ്ഞിട്ട് ഇതു വരെ നീ വല്ല ജോലിയും നോക്കിയോ? എന്താ നിന്റെ ഭാവി പരിപാടി എന്നെനിക്കറിയണം. ഇനി ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാകില്യ.നിന്റെ ജോലി കിട്ടിയിട്ടു വേണം നിന്നെ കല്യാണം കഴിപ്പിക്കാൻ. എനിക്ക് ഒറ്റക് അടുക്കളയിലെ ജോലി ചെയ്തു മടുത്തു. നീ ഏതു കുട്ടിയെ വേണമെങ്കിലും കല്യാണം കഴിച്ചൊള്ളു പക്ഷെ ഉടനെ വേണം.

അതു കേട്ടതും അവൻ ഒരു നിമിഷം നിശബ്ദനായി. എന്നിട്ട് തുടർന്നു "ഞാൻ ഒരു കമ്പനിയിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിനായി കാത്തിരിക്കുകയാണ് 1 ആഴ്ചക്കുള്ളിൽ ശരിയായില്ലെങ്കിൽ ഞാൻ ഉടനെ വേറെ നോക്കിക്കൊള്ളാം."

അമ്മ : (മുഖത്തെ ദേഷ്യം മാറ്റി വെച്ച് പുഞ്ചിരിയോടെ)നിനക്കൊരു സർപ്രൈസ് ഉണ്ട്.ഇതാ നിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ. നിനക്ക് ജോലി കിട്ടി. 3 ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം.

ഇതു കേട്ടതും അവനു സന്തോഷമായി. കിരൺ കുറച്ചു ദിവസത്തിനുള്ളിൽ ജോലിക്കു കയറി. പിന്നെ എല്ലാം മറന്നു തുടങ്ങി. അങ്ങനെ 3 മാസത്തിനു ശേഷം ഒരു ദിവസം അവധി കിട്ടി

💬 Comments

View all comments