0%

Chapter Title : കാട്ടിലെ പെൺകുട്ടി [അമ്മു]

Author : Kambikathakal Read All Parts 228

മേൽനോട്ടം.അവർ ഓരോ സ്ഥലവും നന്നായി അലങ്കരിച്ചിരിക്കുന്നു. അവരുടെ നൃത്തം ആയിരുന്നു ആദ്യം ഞങൾ അതു കണ്ടിരിക്കെ മൂപ്പൻ ഞങ്ങളെ വിളിച്ചു അവരുടെ കൂടെ നൃത്തം ചെയ്യുവാൻ പറഞ്ഞു. ഞങ്ങൾ വെറുതെ വന്നതല്ലല്ലോ 2 ദിവസം അടിച്ചു പൊളിക്കാൻ വന്നതല്ലേ എന്നു മനസ്സിൽ കരുതി. എന്നിട്ട് അവരുടെ കൂടെ നൃത്തം ചെയ്യാൻ തുടങ്ങി. മൂപ്പന്റെ മകളായിരുന്നു നൃത്തം ചെയ്‌യുന്നതിൽ ഒന്നാമത്തെ ആള്. നൃത്തം ചെയ്യുന്നതിനിടക് ഞാൻ അവളുടെ ദേഹത്തു മുട്ടി. ആ മുട്ടലിൽ എന്റെ മനസ്സിൽ എന്തോ ഒന്ന് തോന്നി. അപ്പൊ മുതൽ ഞാൻ അവളെ ശ്രദ്ധിക്കാനും തുടങ്ങി. എന്റെ ഉള്ളിൽ അവളോടുള്ള ഇഷ്ടം മുളച്ചു. അവിടം വിട്ടു പോകുന്നതിന്നു മുന്നേ എനിക്ക് അവളോട് എന്റെ പ്രണയം പറയണമെന്ന് തോന്നി. പക്ഷെ എന്റെ കൂട്ടുകാർ ഇതറിഞ്ഞാൽ മുടക്കുമോ എന്ന പേടി കാരണം ഞാൻ വേറെ ഒരു ദിവസം ഒറ്റക് ഇങ്ങോട്ട് വരാം എന്നു മനസ്സിൽ വിചാരിച്ചു." പോകുന്നതിന്നു മുന്നേ അവളോട് ഞാൻ ഒരു ദിവസം ഇങ്ങോട്ട് വരും അപ്പോൾ നിന്നോട് ഞാൻ ഒരു കാര്യം പറയണം" എന്നു അവളോട്‌ പറയണം തോന്നി. അങ്ങനെ അവളെ തനിച്ചു കിട്ടാൻ ഒരു അവസരത്തിനായി കാത്തിരുന്നു.

( തുടരും...... )

💬 Comments

View all comments