Chapter Title : കലി [Amal Srk]
മൗനത്തിന് ശേഷം അഞ്ജലി പറഞ്ഞു " സിദ്ധുവിന്റെ കലിപ്പൻ സ്വഭാവം എനിക്ക് ഇഷ്ടമൊക്കെ തന്നെയാണ്. പക്ഷെ അത് മാത്രം ആയാൽ പോരല്ലോ… അവൻ പല കാര്യത്തിലും വളരെ വീക്കാണ്. "
" അഞ്ജലി ഉദ്ദേശിച്ചത് ശാരീരിക ബന്ധത്തെ കുറിച്ചല്ലേ..? " ചക്കര ചെറിയ സംശയത്തോടെ ചോദിച്ചു.
അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
" എനിക്കും തോന്നി… കാണാൻ നല്ല ചുറുചുറുക്കുള്ള പലരും കിടപ്പറയിൽ വൻ പരാജയം ആയിരിക്കും. നിന്റെ സിദ്ധുവിനെ പോലെ.. "
" നിങ്ങൾ എങ്ങനാ..? " അഞ്ജലി ചെറിയ നാണത്തോടെ ചോദിച്ചു.
" എന്നെ കണ്ടിട്ട് നിനക്ക് എന്നാ തോന്നുന്നു…? " മീശ പിരിച്ചു കൊണ്ട് ചക്കര തിരിച്ചു ചോദിച്ചു.
അഞ്ജലി അയാളെ അടിമുടി നോക്കി. നല്ല വണ്ണമുള്ള കാല്, ഒത്ത നെഞ്ച്, എല്ലാം കൊണ്ട് കരുത്തുറ്റ ഒരാണ്.
" അഞ്ജലി ഒന്നും പറഞ്ഞില്ല…"
" നിങ്ങള് കാണാൻ കൊള്ളാം.. "
" കാണാൻ മാത്രമല്ല, നന്നായി പണിയാനും അറിയാം. " അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
അത് കേട്ട് അഞ്ജലിയും ചിരിച്ചു.
ഒന്നുകൂടി ആഞ്ഞു ശ്രമിച്ചാൽ അഞ്ജലി തന്റെ വരുതിക്ക് വരുമെന്ന് ചക്കരയ്ക്ക് മനസ്സിലായി. അയാൾ അവളോട് കൂടുതൽ ചേർന്ന് നിന്നു.
ഇരുവരുടെയും സംസാരം ഹോട്ടലിൽ ഇരുന്ന് നോക്കുകയാണ് മണിയും, ജോണും.
" ആ ക്ണാപ്പൻ ഒരുപാട് നേരം ആയല്ലോ അവിടെ കിടന്ന് തൊലിക്കാൻ തുടങ്ങിയിട്ട്… വല്ലതും നടക്കോ..? " മണി ചോദിച്ചു.
" എവിടെ നടക്കാൻ.. ആ കൊച്ച് അവനെ ഇപ്പൊ നൈസായിട്ട് ഒഴിവാക്കും. " ജോൺ പുച്ഛ
💬 Comments
View all comments