0%

Chapter Title : കലി [Amal Srk]

Author : amal Read All Parts 13.4K

ഭാവത്തിൽ പറഞ്ഞു.

" അതെ… തണുപ്പ് കൂടി കൂടി വരികയാ, നമുക്ക് അകത്തേക്ക് ചെന്നാലോ..? " ചക്കര ചോദിച്ചു.

" അത് കുഴപ്പമില്ല.. സിദ്ധു ഇപ്പൊ എത്തുമല്ലോ…" അഞ്ജലി മറുപടി നൽകി.

" അവൻ എനിയും വൈകും…"

അഞ്ജലി സംശയത്തോടെ അയാളെ നോക്കി. " നിങ്ങളല്ലേ സിദ്ധുവിനോട് പറഞ്ഞത് 12 കിലോമീറ്റർ അപ്പുറം ഒരു ATM ഉണ്ടെന്ന്. "

" അത് ഞാൻ ചുമ്മാ പറഞ്ഞതാ.. ഒരു 40 KM എങ്കിലും പോയാലേ ATM കാണുള്ളൂ.. "  അയാൾ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു.

" നിങ്ങൾ എന്തിനാ കള്ളം പറഞ്ഞത്..? " അഞ്ജലി ഗൗരവത്തോടെ ചോദിച്ചു.

" അവനെ ഒഴിവാക്കാൻ വേണ്ടി.. " അയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.

" എന്തിനാ അവനെ ഒഴിവാക്കുന്നേ..? " അഞ്ജലി സ്വരം കടുപ്പിച്ചു.

ചക്കര മറുപടിയൊന്നും പറഞ്ഞില്ല.

" നിങ്ങൾക്ക് ഒന്നും പറയാനില്ലേ..? " അവൾ വീണ്ടും ചോദിച്ചു.

" നീ കാരണാ ഞാൻ അങ്ങനെ പറഞ്ഞത്. "

" ഞാൻ കാരാണോ..? " അഞ്ജലി അത്ഭുതത്തോടെ ചോദിച്ചു.

" അതെ നീ കാരണം തന്നെ… നേരത്തെ കഴിചോണ്ടിരിക്കുമ്പോ എന്നെ നോക്കി ചിരിച്ചത് നീയല്ലേ.. "

" ഒന്ന് ചിരിച്ചതിനാണോ താൻ അങ്ങനെ ചെയ്തത്…? " അഞ്ജലി അത്ഭുതം മാറാതെ ചോദിച്ചു.

" അത് വെറും ചിരിയായി എനിക്ക് തോന്നിയില്ല… " ചക്കര പറഞ്ഞു.

" നിങ്ങൾ ആണുങ്ങളുടെ കാര്യമൊക്കെ ഇങ്ങനെയാണ്… ഒരു പെണ്ണ് ഒന്ന് ചിരിച്ചു കാണിച്ചപ്പോഴേക്കും എന്തെല്ലാം കാര്യങ്ങളാ ധരിച്ചുവെക്കുന്നത്…" അഞ്ജലി കുറ്റപെടുത്തികൊണ്ട് പറഞ്ഞു.

" ഇപ്പൊ കുറ്റം

💬 Comments

View all comments