0%

Chapter Title : കലി [Amal Srk]

Author : amal Read All Parts 13.4K

എന്റേതായോ..? നീ നേരത്തെ അങ്ങനെ എന്നെ നോക്കി ചിരിച്ചില്ലായിരുന്നെങ്കിൽ കുറച്ചു നേരം വായനോക്കി ഞാൻ എന്റെ പാടും നോക്കി പോയേനെ. "

" അപ്പൊ വായിനോട്ടം സ്ഥിരം പരിപാടിയാണല്ലേ..? " അവൾ കളിയാക്കികൊണ്ട് ചോദിച്ചു.

" അങ്ങനെ എല്ലാവരെയൊന്നും ഇല്ല, കാണാൻ കൊള്ളാവുന്നവരെ മാത്രം.. " ചക്കര മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

" അപ്പൊ എന്നെ കാണാൻ കൊള്ളാവോ..? " ചുണ്ടിൽ ചെറു ചിരിയോടെ അവൾ ചോദിച്ചു.

https://imgur.com/I2Umqbk

ചക്കര അവളെ അടിമുടി നോക്കി. " നീ കൊള്ളാം.. നല്ല യമണ്ടൻ ചരക്ക്…"

അത് കേട്ട് അഞ്ജലി പുളകം കൊണ്ടു. ആദ്യമായിട്ടാ ഒരു പുരുഷൻ തന്നെ നോക്കി ഇങ്ങനെ പറയുന്നത്. അയാളുടെ നാടൻ പ്രയോഗം അവൾക്ക് നന്നേ ബോധിച്ചു.

" വാ നമ്മുക്ക് അകത്ത് പോയി ഒരു ചായ കുടിക്കാം. " ചക്കര പറഞ്ഞു.

" അയ്യോ വേണ്ട.. " അഞ്ജലി പറഞ്ഞു.

" നല്ല തണുത്ത നേരത്ത് ചായ കുടിക്കാൻ ഒരു പ്രത്യേക സുഖാ.. "

" എനിക്ക് ആ സുഖം വേണ്ട..'' അവൾ തമാശയോടെ പറഞ്ഞു.

" എന്നാ വേറെ ചില സുഖം ഞാൻ തരട്ടെ..? " അവളെ കാമത്തോടെ നോക്കികൊണ്ട് പറഞ്ഞു.

" എന്ത് സുഖം..? " അറിയാത്ത പോലെ ചോദിച്ചു.

" അത് ഞാൻ കാണിച്ചു തരാം " ശേഷം ചക്കര അവളെ തന്റെ ശരീരത്തോട് ചേർത്ത് ഹോട്ടലിന്റെ അടുത്തേയ്ക്ക് നടന്നു.

" വിട്.. നിങ്ങൾ എന്തായി കാണിക്കുന്നേ..? ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്.. " അഞ്ജലി കുതറി മാറിക്കൊണ്ട് പറഞ്ഞു.

പക്ഷെ

💬 Comments

View all comments