0%

Chapter Title : കളി കളം 2 [അമവാസി]

Author : Amavasi Read All Parts 29502

കളി കളം

കഥ വായിച്ചു സപ്പോർട്ട് ചെയിത എല്ലാവർക്കും താങ്ക്സ്....

കഥയിലേക്ക് വരാം...

അങ്ങനെ അവര് മൂന്നാളും കൂടെ പള്ളിയിൽ പോവാൻ വേണ്ടി ഒരുങ്ങി ഷാജി ഒരു വെള്ള മുണ്ടും ഷർട്ട്‌ ആനി ആണെങ്കിൽ ഒരു നീല കളർ ചുരിദാർ ഷാൾ തലയിൽ കൂടെ ഇട്ടേക്കുന്നു കയ്യിൽ ഒരു ജപ മാലയും ബൈബിൾളും ഉണ്ട് ജോബി ഒരു വെള്ള t ഷർട്ടും പാന്റും...

പിന്നെ ഒരു കാര്യം വിട്ടു പോയി വീട് ടൌൺ ഏരിയ വിട്ടു ആയതു കൊണ്ട് അവർക്കു പോവാനും വരാനും ആയി ഒരു ജീപ്പ്പും പിന്നെ ജോബിക്കു ഒരു ബൈക്കും ഉണ്ട്..

ഇന്ന് മൂന്നാളും ആയ കൊണ്ട് ജീപ്പിൽ തന്നെ ആണ് പോവുന്നത്...

വീടും പൂട്ടി ഇറങ്ങി...

ആനി : മനുഷ്യ വാതിൽ ശെരിക്കും പൂട്ടിയില്ലേ..

ജോബി : ooo പിന്നെ അതിനകത്തു കേട്ടു കണക്കിന് ഇരിപ്പുണ്ടല്ലോ...

ആനി : ആട എനിക്ക് എന്റെ കൂര വലുത് തന്നെയാ ഇതു ഇണ്ടാക്കി എടുക്കാൻ കൊറേ കഷ്ട പാട് പെട്ടതാ ഈ വർത്താനം പറയാൻ അല്ലാതെ നിന്നെ കൊണ്ട് എന്തിനാ പറ്റുവാ പള്ളിയിൽ പോവാ എന്നാ ആ വണ്ടി ഒന്ന് കഴുകി ഇടുക.. ഏഹ് ഏഹ് അതൊന്നും ഇല്ലാ...

ജോബി : ഓ മാതാവേ തുടങ്ങി വന്നേ വേഗം പോവാം

അവര് മൂന്നാളും മുന്നിൽ തന്നെ ഇരുന്നു പള്ളിയിൽ എത്തി കുർബ്ബാന കൂടി...

എന്നിട്ട് പരിചയക്കാരോട് വിശേഷം പറഞ്ഞു...

ഷാജി : അച്ചോ.. എന്നാ ഉണ്ട് വിശേഷം..

അച്ഛൻ : എന്നാ പറയാനാ ഷാജി അങ്ങനെ പോവുന്നു.. അറിയാലോ പള്ളി പെരുന്നാൾ വരാൻ പോവാ ഒക്കത്തിനും മുന്നിൽ ഉണ്ടാവണം കൊച്ചനോടും ഞാൻ പറഞ്ഞിട്ടുണ്ട്... അവൻ കൊള്ളാം കേട്ടോ ഞാൻ ഇന്ന് കൊറച്ചു നേരം ഇന്ന് സംസാരിച്ചു അവനു നല്ലൊരു വിഷൻ ഓക്കെ ഇണ്ട് പിന്നെ നിങ്ങൾ അപ്പനും അമ്മയും ഫാമിലി ആണ് അവനു മെയിൻ. മോളു വിളിക്കാറില്ലേ

ഷാജി ഉണ്ടച്ചോ.. ആ അച്ഛാ ഇന്ന് കൊറച്ചു വാഴ കന്നു എടുക്കാൻ ഉണ്ട് അതോണ്ട് കൊറച്ചു തിരക്കാ എന്താ വേണ്ടത് എന്ന് വെച്ച അച്ഛൻ അറിയിച്ച മതി...

എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു 1000 രൂപ എടുത്തു അച്ഛന് കൊടുത്തു

ഷാജി : ദ ഇവിടുത്തെ വൃദ്ധ സാധനത്തിന്റെ ചെലവിൽ irikkatte...

എല്ലാ ആഴ്ചയും ഇതു പതിവാ

അച്ഛൻ : എന്നാ

💬 Comments

View all comments