0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

പോയി...

അടിച്ചു വാരി കഴിഞ്ഞു ജോബി അടുക്കളയിൽ വന്നു

അവിടെ പൊട്ടിച്ച തേങ്ങ ഇണ്ടായിരുന്നു അതെടുത്തു ചിരവി തുടങ്ങി ഇരിക്കുബോഴും നിക്കുബോഴും വളരെ ശ്രദ്ധിച്ചു ആണ് ജോബി ഇതൊക്ക ചെയ്യുന്നേ..

ആനി : നീ ഇത് എങ്ങനെ ആട കൊച്ചേ ഇത്ര വൃത്തിക്കു ഒരു പെണ്ണിനെ പോലെ പെരുമാറുന്ന...

ജോബി : എന്റെ ആനി കൊച്ചേ ഇതൊക്ക അല്ലെ എന്റെ സ്കിൽ...

ആനി : ഏതൊക്കെ ആയാലും രണ്ടും കൂടിയ കൊണ്ട് എന്റെ പണി അങ് എളുപ്പം ആയി

പണി ഓക്കെ കഴിഞ്ഞു കഴിക്കാൻ വേണ്ടി ആനി വിളിച്ചു

അന്നേരം ആണ് ജോബി

ജോബി : ആ അമ്മച്ചി വരുന്നു എനിക്ക് കുളിക്കണം ആയിരുന്നു അപ്പിടി വിയർപ്പാന്നെ..

ആനി : എന്നാ പോയി കുളിച്ചു വാ.. രണ്ടാളും..

ജോബി : കുളിച്ചു മാറ്റാൻ ഞാൻ അമ്മച്ചിടെ തുണി എടുക്കുവാണേ...

ആനി : ആഹാ ഇതിപ്പോ സ്ഥിരം ആയോ..

ജോബി : എന്തോ എനിക്ക് ഇതങ്ങു ഇഷ്ട്ടം ആയി...

ആനി : ആദ്യം ഉടു തുണി ഇല്ലാതെ കറങ്ങി നടന്ന ചെക്കനാ ഇപ്പോൾ കണ്ടില്ലേ...

ജോബി : അമ്മച്ചി..... ചെക്കൻ അല്ലാ പെണ്ണ്... അങ്ങനെ വിളിക്കണം കേട്ടോ..

ആനി : ഇതിപ്പോ എനിക്ക് വേറെ മേടിക്കേണ്ടി varuvo തുണി...

ജോബി : അയിന് അമ്മച്ചി തുണി ഉടുക്കുന്നില്ലലോ...

ആനി : നീയോ ജോണെ...ഇതു പോലെ തന്നെ ആണോ...

ജോൺ : അമ്മച്ചിക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിൽ എനിക്കും ഒരു നൈറ്റി തന്ന മതി..

ആനി : ooo എനിക്ക്

💬 Comments

View all comments