0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

എന്നാ നിങ്ങൾ എടുത്തു ഇട്ടോ...

ജോബി അകത്തു പോയി നീല കളർ നൈറ്റി പാവാട ബ്രാ ഷഡി എടുത്തു ഒരു തോർത്തും തോളിൽ ittu കിണറ്റിന്റെ കരയിൽ പോയി നൈറ്റി ഊരി പാവാട നെഞ്ചത്ത് എടുത്തു കെട്ടി വച്ചു കുളിച്ചു... എന്നിട്ട് കുളി കഴിഞ്ഞു വേറെ നൈറ്റി മാറി തലയിൽ സ്ത്രീകൾ കെട്ടുന്ന പോലെ തോർത്തും കേറ്റി നേരത്തെ ഇട്ട തുണി അലക്കാൻ വേണ്ടി ബക്കറ്റിൽ വെള്ളം എടുത്തു നൈറ്റി അരയിൽ കുത്തി അതൊക്കെ അലക്കി അഴയിൽ വിരിച്ചിട്ടു എന്നിട്ട് അകത്തേക്ക് കേറി വന്നു

ജോബി :ഹാവൂ ഇപ്പോഴാ സമാധാനം ആയതു... അമ്മച്ചി ചോറ് എടുത്തേ അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുക്കാം

എന്ന് പറഞ്ഞു ചോറും കറിയും എടുത്തു കഴിച്ചു

ആനി : ഇനി എന്താ പരിപാടി...

ജോബി : ഇതൊക്ക ittu നടക്കുമ്പോൾ ഒരു സുഖം ഇണ്ടല്ലേ വെറുതെ അല്ലാ പണ്ട് നൈറ്റി ഊരാതെ ittu നടന്നത്...

ആനി : അത് അപ്പോ സുഖം തോന്നി ഇപ്പോൾ ഇതാ സുഖം...

ജോബി : അമ്മച്ചിയുടെ സാരി എവിടെയാ ഇരിക്കുന്നെ..

ആനി : ഇനി സാരി ഉടുക്കാൻ പോവണോ

ജോബി : എല്ലാം try ചെയ്യണ്ടേ ആനി കൊച്ചേ

അതും പറഞ്ഞു ആനിയുടെ മൂക്കിന്റെ തുബ്ബിൽ പതിയെ ഒന്ന് പിച്ചി...

ആനി : ഈ വിട്ടിൽ സാരി ഓക്കെ ഉടുത്തിട്ടു എന്നാ കാണിക്കാനാ...

ജോബി : ഒരു കാര്യം ചെയ്യാം സാരി ഉടുത്തു പുറത്തു പോവാം..

ആനി : ഡാ ചെക്കാ ആരേലും കാണും..

ജോബി

💬 Comments

View all comments