0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

: എന്റെ പൊന്നു അമ്മച്ചി എവിടേക്കൊന്നും ആരും വരത്തില്ല ഒന്ന് നേരം ഇരുട്ടട്ടെ സാരി ഓക്കെ ഉടുത്തു കൊറച്ചു നേരം നടക്കണം

ആനി : അതിനു എന്റെ ബ്ലഔസ് ഒന്നും നിനക്ക് പാകം ആവില്ല.. അല്ലാ പണ്ടത്തെ വല്ലതും ഒണ്ടാവും ചെറുത്‌.. ഇതിപ്പോ നീ ഉടുത്തു നടന്ന മറ്റവൻ ചുമ്മാതെ ഇരിക്കുവോ അവനും വേണ്ടി വരില്ലേ...

ജോബി : ഉടുത്തോട്ടെന്നേ...

അങ്ങനെ വൈകും നേരം ആയപ്പോൾ ജോബി യൂട്യൂബിൽ നോക്കി സാരി ഉടുക്കാൻ ഓക്കെ പഠിച്ചു ഒരു ചിഫ്ഫോൺ സാരി പിങ്ക് കളർ ജോൺ ആണെങ്കിൽ ഒരു ഓയിൽ സാരി കറുപ്പിൽ മഞ്ജ പൂക്കൾ ഉള്ള സാരിയും ഉടുത്തു...

കണ്ണാടിക്ക് മുന്നിൽ പോയി നിന്നു ഒരു പൊട്ടു വെച്ച് കണ്ണെഴുതി എന്നിട്ട് ആനിയുടെ മുന്നിൽ പോയ്‌...

ജോബി : ഹെലോ... എങ്ങനെ ഒണ്ട്...

സാരിയുടെ മുൻദണി പിടിച്ചു ചോദിച്ചു....

ആനി : ഇതു എങ്ങനെ ഒപ്പിച്ചു കൊച്ചേ നീ ഞാൻ പോലും ഇത്ര വൃത്തിക്കു ഉടുക്കത്തില്ല... കൊള്ളാം അല്ലാ അവൾ എന്തേയ്....

അപ്പോൾ ജോബി..

ജോബി : എടിയേ ഇതാ നിന്നെ അമ്മച്ചി വിളിക്കുന്നു...

അന്നേരം ജോൺ സാരി മുലയുടെ അടുത്ത് ശെരിക്കും പിടിച്ചിട്ടു വന്നു..

ജോൺ : കൊള്ളാവോ...

ആനി : സൂപ്പർ ആയിട്ട് ഓണ്ട് നീ ഒക്കെ ശെരിക്കും പെണ്ണ് ആവണ്ടതായിരുന്നു...

ജോബി : ഇപ്പോൾ ആണല്ലോ.. അമ്മച്ചി വാ പോവാ...

ആനി : ഞാൻ ഒന്നും ഇല്ല ഈ കോലത്തിൽ തുണി ഇടാതെ..

ജോൺ : എന്റെ അമ്മച്ചി ഞങ്ങൾക്ക് ഇതു ഒരു

💬 Comments

View all comments