0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

ജോൺ : വണ്ടിയിൽ പോയ ഇതിന്റെ ഒരു സുഖം കിട്ടുവോ

ജോബി : അതൊന്നും ഈ പെണ്ണും പിള്ളക്ക് പറഞ്ഞ മനസിലാവില്ലെടി...

ആനി : രണ്ടും കൂടെ എന്നെ കളിയാക്കല്ലേ..

ജോബി : രണ്ടു പെണ്ണുങ്ങൾ കൂടിയ അവിടെ ഇത്തിരി കുശുമ്പും ഓക്കെ ഒണ്ടാവും..

ആനി : എന്നാലേ ഞാൻ മടുത്തു എന്നെ എടുത്തേ കുറച്ചു നേരം ആരേലും..

ജോൺ : അമ്മച്ചി വാ ഞാൻ എടുക്കാം..

ആനിയെ എടുത്തു ഒക്കത്തു ഇരുത്തി...

പിന്നെ കൊറച്ചു കഴിഞ്ഞപ്പോൾ ജോബി ആനിയെ എടുത്തു....

ജോബി : ആ കൊച്ചിന് ഒക്കം വെന്നുടോ ചക്കരെ...

ആനി : ആ എനിച്ചു ഒക്കം വരുണ്ട്....

തിരിച്ചും കൊഞ്ചി തന്നെ പറഞ്ഞു...

ജോബി : എന്നാ അമ്മച്ചിയുടെ തോളിൽ ചാച്ചിക്കോ...

കുറച്ചു ദൂരം കൂടെ നടന്നു അവർ വിട്ടിൽ തിരിച്ചു പോയി ആഹാരം കഴിച്ചു...

കിടക്കാൻ നേരം ആനി നടുവിലും ജോൺ വലതു വഷത്തും ജോബി ഇടതു വഷത്തും ആയി കിടന്നു...

ജോബി : ഈ പെണ്ണുങ്ങളെ ഓക്കെ സമ്മതിക്കണം ഉടുക്കാൻ ഓക്കെ രസം ആണെങ്കിലും ഈ ബ്ലാഔസ് ഇടുന്ന അടുത്ത് ഇറുകി പോയി വന്നു നൈറ്റി ഇട്ടപ്പോ എന്താ ഒരു ആശ്വാസം..

ആനി : ഇതിപ്പോ നിങ്ങൾ ഒരു മൂച്ചിന് തുടങ്ങി തുടങ്ങി തുണി ഇടാത്തവർ തുണി ഇടാനും ആയി. മര്യാദക്ക് തുണി ittu നടന്നവർക്ക് തുണി വേണ്ടാത്തെയും ആയി..

എനിക്ക് ഇപ്പോൾ ഇങ്ങനെ നാല് ആളുകളുടെ മുന്നിൽ കൂടെ നടക്കണം എന്നൊക്കെ തോന്നി തുടങ്ങി നമ്മുടെ ഈ സഭയിൽ അതൊന്നും

💬 Comments

View all comments