Chapter Title : കളി കളം 8 [അമവാസി]
പറ്റില്ലന്നേ...വെറുതെ ഇരുന്ന മനുഷ്യനെ ഇങ്ങനെ ആക്കി...
ജോബി : അതിനൊക്കെ വഴി ഒണ്ട്...
ആനി : പേര് വഴി ആവും അതൊന്നും നടക്കത്തില്ലെടാ കൊച്ചേ
ജോബി : ഒരു വഴി ഒണ്ട് ഒത്ത ഒത്തു
ജോൺ : എന്നതാ വഴി വഴി എന്ന് പറഞ്ഞോണ്ടിരിക്കാത്ത അത് പറ...
ജോബി : പള്ളി പെരുന്നാൾ അല്ലെ വരാൻ പോണത്..
ആനി : പള്ളി പെരുന്നാളിന്റെ ഇടയിൽ കൂടാതെ തുണി ഇല്ലാതെ ഇറങ്ങി ഓടാൻ ആവും..അല്ലാ എനിക്ക് അങ്ങനെ ഓടാൻ ഒക്കെയാ തോന്നുന്നേ..
ജോബി : ആഹ്ഹ് ഒന്ന് സമാധാന പെടു ആനി കൊച്ചേ മുഴുവപ്പിക്കട്ടെ...അച്ഛൻ അന്നേ ennodu പറഞ്ഞായിരുന്നു ഈ വട്ടം പെരുന്നാളിന് എന്തേലും പരിപാടി സെറ്റ് ചെയിതു എടുക്കണ്ടേ എന്ന്
ആനി : അയിന് തുണി ഇല്ലാത്ത ഡാൻസ് വല്ലതും ആണോ..
ജോബി : തള്ള സമ്മതിക്കില്ല...
എന്റെ പൊന്നു അമ്മച്ചി ഞാൻ അച്ഛനോട് പറയും നമ്മക്ക് ഓരോ പ്ലോട്ട് പരിപാടി വച്ചാലോ ഘോഷയാത്രക്ക് പിന്നിൽ ഓരോരോ വണ്ടികളിൽ ആയി ഓരോ പ്ലോട്ട്..
ആനി : അതെന്ന സംഭവം ആണ്..
ജോൺ : അതായതു അമ്മച്ചി ഓരോ കഥ ഓക്കെ ഉണ്ടാവില്ലേ അതിന്റെ നിശ്ചല ചിത്രം..
കഥയിലെ സംഭവം സൂചിപ്പിക്കുന്നു ഓരോ പ്രോപ്പർട്ടിയും ഒണ്ടാവും..
ജോബി : ആഹ്ഹ് അതന്നെ അതിൽ ആദവും ഹൗവായും ആ തയിലെ പ്ലോട്ടു വെക്കാൻ പിന്നെ വേറെ ചിലതും... എങനെ ഉണ്ട്
ജോൺ : സംഗതി കൊള്ളാം...
ജോബി : അതിൽ ഹൗവാ യായി അമ്മച്ചി പക്ഷെ അത് അച്ഛനോട് പറയാം
💬 Comments
View all comments