Chapter Title : കളി കളം 8 [അമവാസി]
ജീനയുടെ കാര്യം പറഞ്ഞു...
അച്ഛൻ : ജോബി ഡാ കൊച്ചനെ ഞാൻ പറഞ്ഞത് ഓർമ ഒണ്ടല്ലോ പെരുന്നാൾ അടുക്കാറായി എന്തേലും പരുപാടി വെക്കണം നിങ്ങൾ പുതിയ പിള്ളേരുടെ ഐഡിയ ഓക്കെ കൊണ്ട് വരാം കേട്ടോ പിന്നെ ഗാന മേള ഒന്നും വേണ്ട ചുമ്മാ അടി ഒണ്ടാവും..
തേടിയ വള്ളി കാലിൽ അങ്ങനെ ചുറ്റി കേറുമ്പോൾ ജോബി വിട്ടു കൊടുക്കുവോ...
ജോബി : അച്ഛാ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ഈ വട്ടം നമുക്ക് ഘോഷയാത്രക്ക് ഒപ്പം പ്ലോട്ടുകൾ കൊണ്ട് വന്നാലോ.. ഇപ്പോൾ ഈ റീൽസിൽ ഓക്കെ കാണുന്നില്ലേ അത് പോലത്തെ...
അച്ഛൻ : എന്തിന്റെയാ..
ജോബി : അതായതു ഈ ബൈബിൾ കഥകൾ ഓക്കെ ആസ്‌പദo ആക്കി ഉണ്ണി യേശു വിന്റെ ജനനം ഗീവർഗീസ് പുണ്യാളൻറെ പിന്നെ ആദവും ഹൗവായും ഓക്കെ...
അച്ഛൻ : അത് നല്ല ഒരു പരിപാടി ആണല്ലോ.. ചെലവ് കൂടുവോ..
ജോബി : എന്തായാലും ഗാന മേളയുടെ അത്ര വരില്ല...പിന്നെ ഇതിനു വേണ്ട ആളുകളെ ഒന്ന് കണ്ടു പിടിക്കണം അതാണ് ഒരു പണി..
അച്ഛൻ : അതിനു നമ്മുടെ സഭയിൽ തന്നെ ആളുകൾ ഇല്ലെടാ കൊച്ചേ...
ജോബി : അത് അതെ പക്ഷെ ഈ ആദവും ഹൗവായും ഒക്കെ ആരേലും ആവോ...
അച്ഛൻ : ആ അത് ശെരി ആണല്ലോ.. പിള്ളേരെ വല്ലതും ആക്കിയാലോ..
ജോബി : അച്ചോ അവർ മുതിർന്ന ആളുകൾ അല്ലാരുന്നോ അപ്പോൾ അതിനു ഒരു എഫക്ട് വരില്ല അല്ലാ ഇത് അവതരിപ്പിക്കുന്ന കൊണ്ട് വേറെ എന്നതെലും പ്രശ്നം
💬 Comments
View all comments