0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

ഉണ്ടാവോ..

അച്ഛൻ : ഓ എന്ത് വരാനാ ഇല്ലാത്ത കഥകൾ ഒന്നും അല്ലല്ലോ അതിനു ആരേലും കിട്ടത്തില്ല അതാണ് വിഷയം..

ജോബി : അതിനു ഒരു കാര്യം ചെയ്യ് സംഗതി അച്ചന്റെ ഐഡിയ പോലെ അങ്ങ് പറഞ്ഞേച്ചാൽ മതി...ഇങ്ങനെ ഒരു പരുപാടി ഒണ്ടു കൊറച്ചു പൊലിപ്പിച്ചു പറഞ്ഞോ എന്നിട്ട് ഓരോ റോലിനും വേണ്ടി നറുക്കിട്ട് ആളെ എടുക്കാം എന്ന് പറഞ്ഞാലോ...

അച്ഛൻ : ആ അത് കൊള്ളാം ഇതാണ് ഞാൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേർക്ക് പുതിയ പുതിയ ഐഡിയ ഒണ്ടാവും എന്ന്..

ജോബി : എന്നാ ഇപ്പോൾ തന്നെ പറഞ്ഞോ എല്ലാരും പോകുന്നതിനു മുന്നേ...

അച്ഛൻ പോയി മൈക്കിലൂടെ വിളിച്ചു പറഞ്ഞു..

അച്ഛൻ : ആരും പോവരുത് പെരുന്നാളിന്റെ ഒരു കമ്മറ്റീ രൂപീകരിക്കണം അതിനു വേണ്ട പരുപാടി എന്തെക്കെ എന്ന് തീരുമാനം എടുക്കണം.. ആർക്കേലും എന്തേലും ഉണ്ടെഗിൽ പറയാം..

ആദ്യം 11 ആളുകൾ ഉള്ള ഒരു എക്സിക്യൂട്ടീവ് ക്യാമ്മറ്റീ ഉണ്ടാക്കി

ജോബി അതിന്റെ പ്രസിഡണ്ട്‌ ആയി...

അച്ഛൻ : എന്തേലും പുതിയ വല്ല പരുപാടി ഒണ്ടോ..

ഒരു പയ്യൻ എഴുനേറ്റു നിന്നു നമുക്ക് നാസിക് ഡോൾ വെച്ചാലോ..

അച്ഛൻ : ചെണ്ട എന്തായാലും ഒണ്ടാവും അത് വേണോ..

പയ്യൻ : രണ്ടും വേറെ വേറെ വൈബ് അല്ലെ അച്ചോ...

അച്ഛൻ : എങ്ങനാ എല്ലാർക്കും സമ്മതം ആണോ... ആണെങ്കിൽ കൈ അടിച്ചു വിട്ടേ..

എല്ലാരും കൈ അടിച്ചു..

ടപ്പ്....... ടപ്പ്... ടപ്പ്....

ഒരാൾ എഴുന്നേറ്റു

: അച്ചോ ഈ വട്ടം ലേലം വച്ച നല്ല വല്ലതും വെക്കണേ

💬 Comments

View all comments