Chapter Title : കളി കളം 8 [അമവാസി]
കഴിഞ്ഞ വട്ടം ഒരു വാഴ കൊല വെച്ച് അതും അന്യായ പൈസക്ക് ലേലം വിളിച്ചു വിട്ടിൽ ചെന്നേച്ചും നോക്കുമ്പോൾ അതിൽ രണ്ടു മൂന്നു പഴം കേടാ...
അച്ഛൻ : എന്റെ ജോസേ ഈ പഴത്തിന് അകത്തു ഓക്കെ ഞാൻ എങ്ങനാ കേറി നോക്കുന്നെ... ആട്ടെ വേറെ എന്തേലും ഒണ്ടോ ഇല്ലെങ്കിൽ എന്റെ ഒരു അഭിപ്രായം പറയാം..
അപ്പോൾ അവിടെ മൊത്തം അങ്ങ്ങോട്ടും ഇങ്ങോയിട്ടും അഭിപ്രായം പറച്ചിൽ.
അച്ഛൻ : നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ഇരിക്കാതെ എഴുനേറ്റു നിന്നു പറയെന്നെ...
: ആ അച്ഛന്റെ അഭിപ്രായം പറ..
അച്ഛൻ : അതായതു ഈ വട്ടം ഘോഷയാത്രക്ക് ഒപ്പം നമുക്ക് ബൈബിൾ കഥകൾ അടങ്ങുന്ന ഓരോ പ്ലോട്ടു വച്ചാലോ...
അത് പറഞ്ഞപ്പോൾ പലർക്കും മനസിലായില്ല..
അച്ഛൻ : എന്നതാ വെച്ച നമ്മുടെ കഥകളെ ആസ്ഥാന പെടുത്തി ഓരോ നിശ്ചല ദൃശ്യം...
: അത് കൊള്ളാം...
അച്ഛൻ : ആ അതിനു വേണ്ട ആളുകളെ ഇപ്പോൾ തിരഞ്ഞു എടുക്കണം
ആൾക്കൂട്ടത്തിൽ നിന്നും
: ഏതൊക്കെ കഥകൾ ആണ്..
അച്ഛൻ : ഉണ്ണി യേശുവിന്റെ ജനനം കുരിശിൽ തറക്കുന്നത് പിന്നെ ജീവരുഗീസ് പുണ്യാളൻ ആദവും ഹൗവയും.. ഓക്കെ...എന്താ പറ്റില്ലേ..
അപ്പോൾ വീണ്ടും സഭയിൽ മൊത്തം അങ്ങോട്ടും ഇങ്ങൂറ്റും അഭിപ്രായം പറച്ചിൽ...
അച്ഛൻ : എന്റെ പൊന്നു വിശ്വാസികളെ നിങ്ങൾ എഴുനേറ്റു നിന്നു ഒരാൾ പറ..
ഈ പരിപാടിയുടെ അവസ്ഥ എന്താവും എന്ന് അറിയാതെ ഒരു ആകാശയോടെ ആനിയും ജോണും കാത്തിരുന്നു...
അപ്പോൾ ഒരാൾ എഴുനേറ്റു നിന്നു..
: അച്ചോ.....
അച്ഛൻ :
💬 Comments
View all comments