Chapter Title : കളി കളം 8 [അമവാസി]
ആ ആരാ അത് മാത്താൻ ആണോ...
മാത്താൻ : ആണച്ചോ അല്ലാ ഈ പ്ലോട്ടിലെ ആദവും ഹൗവയും എന്ന് പറയുമ്പോൾ..
അത് കേട്ടു തുടങ്ങിയപ്പോൾ തന്നെ
ജോബിയും ജോണും ആനിയും അവരുടെ നെഞ്ചിടിപ്പ്..... കൂടി...
ജോബി മനസ്സിൽ ഓർത്തു...
: ഇനി ആണ് കാര്യം അച്ഛന്റെ നമ്പറിൽ കൂടെ പോവാൻ ഉള്ളത്...
അച്ഛൻ : പറയുമ്പോൾ...ബാക്കി പറ എന്റെ മാത്താ..
മാത്താൻ : അല്ല അച്ചോ അതിനു ഈ തുണി ഇല്ലാതെ ഓക്കെ നിക്കണ്ടേ...
അച്ഛൻ : വേണം.... ഇല്ലാത്ത വല്ല കഥയും ആണോ ഞാൻ ഇപ്പോൾ ഇണ്ടാക്കിയ കഥ ഒന്നും അല്ലാലോ ഇത് ആണോ .. അതൊക്കെ ചെയ്യാൻ കിട്ടുന്ന തന്നെ ഒരു ഭാഗ്യം ആണ് അത് കൊണ്ട് ഓരോ റോലിനും നറുക്ക് ഇടും അവർക്കു പറ്റുവോ ഇല്ലയോ എന്ന് പറയാ ഡാ ജോബി ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പേര് എഴുതി വേറെ വേറെ വച്ചോ... എന്താ സമ്മതം അല്ലെ ആഹ്ഹ് ആണെങ്കിൽ ഒന്ന് കൈ അടിച്ചേ....
കൊറച്ചു നേരത്തെ നിശബ്ദത്താക്കു ശേഷം..
മാത്താൻ തന്നെ ആദ്യം കയ്യടിച്ചു....
അപ്പോഴാണ് ആനിക്കും ജോണിനും ജോബിക്കും സമാധാനം ആയതു...
ഓരോ റോളിന് ആളെ തിരഞ്ഞു എടുത്തു വന്നു...
അച്ഛൻ : ഇനി ഹൗവ ആരാന്നു ഒരു നറുക്ക് എടുത്തേ...
ആ പള്ളി ഹാളിൽ അത് വരെ ഉണ്ടായ ഒച്ചയോ ബഹളമോ ഇല്ല... ആരാണ് എന്ന് അറിയാൻ എല്ലാരും കാത്തു ഓർത്തു ഇരുന്നു...
അച്ഛൻ തന്നെ എടുത്തു...
തുറന്നു നോക്കി....
എന്നിട്ട് മൈകിലൂടെ....
അച്ഛൻ : ആനി......
എല്ലാരും അപ്പോൾ
💬 Comments
View all comments