Chapter Title : കളി കളം 8 [അമവാസി]
ആനിയെ നോക്കി...
ആനി നെറ്റി ഒന്ന് ചുളിച്ചു...
അടുത്ത് ഇരുന്ന ജീനക്ക് കാര്യം പിടി കിട്ടി തുടങ്ങി...
അച്ഛൻ : എന്റെ ആനി പറ്റില്ല എന്നൊന്നും പറയരുത് ഇതിനു വേണ്ടി അടുത്ത നറുക്ക് ഒന്നും എടുപ്പിക്കാൻ ഒന്നും വയ്യ മോളു മടി ഒന്നും വിചാരിക്കാതെ ഒരേ മനസ്സായി ഇങ്ങു വാ....
അവിടെ അങ്ങോട്ടും ഇങ്ങോട്ടും പറച്ചിൽ തുടങ്ങി....
അച്ഛൻ : ആനി സമ്മതം ആണോ ഡാ ജോബി ഒന്ന് പറഞ്ഞു കൊടുത്തേ..
ആനി എഴുനേറ്റു നിന്നു..
ആനി : ഇതിപ്പോ ഞാൻ ആഗ്രഹിച്ചത് ഒന്നും അല്ലാ പക്ഷെ ഞാൻ തയ്യാർ അല്ലാ എന്ന് പറഞു ഒഴുവായാൽ ആരെങ്കിലും ചെയ്യുവോ ചെയ്യും എന്ന് പറഞ്ഞ ഞാൻ ഒഴിവായേക്കാം...
അച്ഛൻ : ആഹ്ഹ് ആ പറഞ്ഞത് ന്യായം അതിനു ആരേലും മുന്നിട്ടു വരുന്നുടോ....
ആരും ഒന്നും പറഞ്ഞില്ല..
അച്ഛൻ : ആനി ഇപ്പോൾ എടുക്കുന്നത് മഹത്തരം ആയ കാര്യം ആണ് ഒന്ന് കൈ അടിച്ചേ...
സംഭവം ആനിയെ അങ്ങനെ കാണാൻ അവിടെ പലർക്കും പൂതി ഒണ്ടു....
കൈ അടിയുടെ ഒച്ച കൂടിയോ എന്നൊരു സംശയം...
അടുത്തത് ആദം...
അച്ഛൻ തന്നെ എടുത്തു....
അച്ഛൻ : ആരാ.. ആഹ്ഹ്ഹ് ജസ്റ്റിൻ....
ജസ്റ്റിൻ എഴുന്നേറ്റു നിന്നെ..
ആനി അപ്പോഴാണ് ജസ്റ്റിനെ നോക്കുന്നത് അത് അന്ന് പള്ളി മുറ്റത്തു താൻ അപ്പി ഇട്ടപ്പോ കോരി കൊണ്ട് കളഞ്ഞ പയ്യൻ ഒരു മൂപ്പത്തു വയസ്സ് കാരൻ....
...
അങ്ങനെ പള്ളി കഴിഞ്ഞു തിരിച്ചു പോവുമ്പോൾ ജീന ജീപ്പിൽ ഇരുന്നു..
ജീന : ഡാ ആ പള്ളിയിലെ
💬 Comments
View all comments