0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.3K

ഉള്ളത് അല്ലെ....

ആനി : ooo ഓർക്കുമ്പോൾ തന്നെ എന്തോ ആവേശം..

ജീന : ശെരിക്കും പറഞ്ഞാൽ ഒരു ലോട്ടറി ആണ് അടിച്ചേ... ഉള്ളിൽ ഉള്ള മോഹം മറ്റുള്ളവരുടെ ആവശ്യം ആക്കി എടുക്കുന്ന ഒരു തരം സൈക്ലോജിക്കൽ മൂവ്...

...

അങ്ങനെ അവർ പള്ളിയിൽ പോയി ഓരോ പരിപാടിക്കും വേണ്ടി ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു..

ആനിയെ കാണുന്ന ആളുകൾ ഓക്കെ എന്തായിരിക്കും ആ പ്ലോട്ടു വന്നാൽ എന്നാ ഭാവത്തിൽ നോക്കി ഒരില് കുറ്റവും പറയാൻ പറ്റില്ല.. കാരണം ഈ കണ്ട കാലം അത്രെയും അവർ ജീവിച്ചത് നല്ല മാന്യൻ ആയാണ് പുറത്തു അപ്പോൾ തീരെ ഒന്നും പറഞുട...

അങ്ങേ ഘോഷ യാത്രക്ക് വേണ്ടി പോവാൻ നേരം ആലിസ്സിനെ കണ്ടു..

ആലിസ്: എടി കള്ളി തുണി ഇല്ലാതെ നിക്കാൻ പോവാ ആണല്ലേ...

ആനി : ooo ഇതിപ്പോ എന്നതാ പറയുവാ എടുത്തപ്പോ എന്റെ പേര് തന്നെ വന്നു അന്ന് അച്ഛൻ പറഞത് നീയും കേട്ടത് അല്ലെ..

ആലിസ് : ഒരു പക്ഷെ എന്റെ പേര് വന്നാലും ഞാൻ ഇത് പോലെ ചെയ്തെനെ..

ആനി : അപ്പോൾ ഞാൻ ചോയിച്ചത് ആണല്ലോ..

ആലിസ് : നിന്റെ പേര് നീ ആയിട്ട് അല്ലാ തെരഞ്ഞു എടുത്തത് പക്ഷെ നിനക്ക് പകരം ആയി ഞാൻ എഴുന്നേറ്റാൽ അതവില്ല വർത്താനം.. ഏതായാലും നീ തന്നെ ആണ് അതിനു കറക്റ്റ്.. നിന്റെ ഭാഗ്യം..

അത് ആനിക്ക് കൊറച്ചു കൂടെ കോൺഫിഡൻസ് കൂട്ടി......

നേരെ അവിടുത്തെ ഡ്രസ്സിങ് റൂമിൽ p

പോയി അവിടെ ഉണ്ണി

💬 Comments

View all comments