Chapter Title : കളി കളം 8 [അമവാസി]
യേശു മുതൽ ഗീ വറുഗീസ് പുണ്യാളൻ വരെ ഒരുങ്ങി നിക്കുന്നു.. ആനിക്ക് പിന്നെ ഒരുങ്ങാൻ ഒന്നും ഇല്ല ഉള്ളത് അങ്ങ് അഴിച്ചു കളയുവാ...
അച്ഛൻ അങ്ങോട്ടു വന്നു..
അച്ഛൻ : ആനി റെഡി ആയോ..
ആനി : അച്ചോ എനിക്ക് ചെറിയ പേടി ഒണ്ട്.
അച്ഛൻ : എന്നതിന് ഇതു പോലെ ഒള്ള ഒരു കാര്യം ചെയ്യാൻ ചെലപ്പോ ദൈവത്തിനു തിരഞ്ഞു എടുക്കാൻ തോന്നിയത് നിന്നെ ആവും നീ അതിൽ അഭിമാനം കൊള്ളു മോളെ..
എന്നിട്ട് അവളുടെ തോളിൽ തട്ടി...
അന്നേരം ആദം അവിടെ വന്നു ഇരിപ്പുണ്ടായിരുന്നു..
ജസ്റ്റിൻ ഒന്ന് ചിരിച്ചു...
ആനി : എടാ കൊച്ചേ നിന്റെ പേര് ജസ്റ്റിൻ എന്നായിരുന്നു അല്ലയോ നീ ആരെ മോനാ.. നിന്നെ ഞാൻ കണ്ടിരുന്നു അന്ന് പള്ളി മുറ്റത്തു ആരോ അപ്പി ഇട്ടു വച്ചപ്പോ നീ ആണ് അല്ലെ കോരി കളഞ്ഞത്..
ജസ്റ്റിൻ : ആ.. ചേച്ചി എന്ന് വിളിക്കണോ അതോ അമ്മച്ചി എന്ന് വിളിക്കാനാണോ വേറെ ഒന്നും കൊണ്ടല്ല എന്റെ അപ്പൻ നിങ്ങളുടെ ക്ലാസ്സ് മെറ്റ് ആണ്...
ആനി : ആര്... നിന്റെ അപ്പന്റെ പേര് എന്നതാ..
ജസ്റ്റിൻ : അപ്പന്റെ പേര് അന്തോണി..
ആനി : നമ്മുടെ കണ്ടം തൊടി വീട്ടിലെ കുര്യച്ഛന്റെ മോൻ അന്തപ്പന്റെ മോൻ ആണോ നീ..
നിന്നെ ഒക്കെ ചെറുപ്പത്തിൽ കണ്ടതാ നീ അങ്ങ് വളർന്നു വലുത് ആയല്ലോ നിനക്കും എന്റെ കൊണ്ട് ജോബിക്കും ഒരേ പ്രായം ആണ് നീ അമ്മച്ചി എന്ന് തന്നെ വിളിച്ചോ...
അങ്ങനെ വരുന്നത് മൊത്തം ശുഭ
💬 Comments
View all comments