0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.4K

എന്നാ വാക്ക് മിണ്ടുന്നില്ല...

അന്ന് കിടന്നു വിഷമിച്ചപ്പോൾ ഞാൻ പറഞ്ഞില്ലേ എല്ലാത്തിനും ഒരു വഴി കാണും എന്ന്...

ആനി : ആട ഇതു എനിക്ക് സ്വപ്ന തുല്യം ആയ സമയം ആണ്...ഡാ എന്റെ തുണി എന്തേയ്....

ജോബി : ആർക്കു അറിയാം അത് ഇനി കണ്ടാൽ തന്നെ ആരേലും എടുത്തു ഒളിപ്പിച്ചു വെക്കും അത്രയും നേരം കൂടെ കാണാലോ ഈ സുന്ദരി കോതയെ...

അപ്പോഴേക്കും ജോൺ ആനിക്ക് കുടിക്കാൻ ഉള്ള വെള്ളം ആയി വന്നു.. കൊടുത്തു..

ജോൺ : അമ്മച്ചി തകർത്തല്ലോ എല്ലാവർക്കും ഈ പ്ലോട്ട ഇഷ്ടം ആയതു അത് പോലത്തെ റിസ്ക് അല്ലെ അമ്മച്ചി എടുത്തത്...

ജീനയും ഷാജിയും എല്ലാരും വന്നു എല്ലാവർക്കും സന്തോഷം..

അന്നേരം അച്ഛൻ മൈക്കിൽ കൂടെ വിളിച്ചു പറഞു..

അച്ഛൻ : പ്രിയ ദൈവ വിശ്വാസികളെ ഇന്നിപ്പോൾ ഈ പെരുന്നാൾ ദിവസം നമ്മുടെ ഘോഷയാത്ര ഭംഗി ആയി കഴിഞ്ഞു.. അതിൽ പങ്കെടുത്ത എല്ലാരേയും ഞാൻ ഈ സ്റ്റേജിലേക്ക് ശെനിക്കുന്നു...

എല്ലാരും പോയി കൂടെ ആനിയും...

അച്ഛൻ : എല്ലാം മംഗളകരം ആയി നടന്നു അതിനു സഹകരിച്ച എല്ലാരോടും നന്ദി പറയുന്നു.. അറിയാലോ ഇതിൽ കൂടുതൽ റിസ്ക് എടുത്ത ആനിക്കും ജസ്റ്റിനും ഒന്നുടെ നന്ദി പറഞു കൊണ്ട് അടുത്ത പരിപാടി ലേലത്തിലേക്കു കടക്കാം...

സ്റ്റേജിൽ നിന്നും ഇറങ്ങി പോയി ആനി തന്റെ വസ്ത്രം തിരഞ്ഞു...

കാണാൻ ഇല്ല അത് അച്ഛനോട് ചോയിച്ചു...

ആനി : അച്ഛാ ഞാൻ ittittu വന്ന തുണി കാണാൻ ഇല്ല..

അച്ഛൻ : കാണാൻ ഇല്ലേ അവിടെ എവിടേലും

💬 Comments

View all comments