0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.4K

കാണും മോളെ...

ആനി : ഇല്ലാച്ചോ...

അച്ഛൻ : ഇനി ഇപ്പോൾ പരുപാടി ഇപ്പോൾ കഴിയില്ലേ ഇങ്ങനെ അങ് പൊക്കോ ആരും ഒന്നും പറയില്ല...

ആനി : അത് എങ്ങനെ ആണ് അച്ചോ...

അച്ഛൻ : നീ നിക്കു എന്തേലും വഴി ഒണ്ടോ എന്ന് ഞാൻ നോക്കട്ടെ...

അച്ഛൻ സ്റ്റേജിൽ കേറി മൈക്കു എടുത്തു...

അച്ഛൻ : പ്രിയ വിശ്വാസികളെ നമ്മുടെ പ്ലോട്ടു പരുപാടിയിൽ പങ്കെടുത്ത ആനിയുടെ വസ്ത്രം കാണില്ല ചിലപ്പോ തിരക്കിൽ പെട്ടു പോയതാവും അത് ഇവിടെ ഇവിടെ വെച്ചേഗിലും കിട്ടിയ അത് ഏൽപ്പിക്കണം...

ചിലര് നല്ലതും മോശവും ആയ കമെന്റ് പറഞ്ഞു....

എന്നാൽ അത് എടുത്തു മാറ്റിയത് ജോബി ആണെന്ന് ആനി പോലും അറിഞ്ഞില്ല....

അങ്ങനെ സ്വപ്ന തുല്യം ആയി ആഗ്രഹം സാധിച്ചു പെരുന്നാളും കൂടി അവർ വണ്ടിയിൽ തിരിച്ചു വീട്ടിലേക്കു പോവുമ്പോൾ..

ജീപ്പിൽ ഇരുന്നു ജീന..

ജീന : ഓ ഇവിടെ ഒരാളുടെ ഡിമാൻഡ് നോക്കണേ വലിയ സ്റ്റാർ ആയി പോയില്ലേ...

ഷാജി : ആയികൊട്ടെടി ഒന്നും ഇല്ലെങ്കിലും അവള് ഒരു മടിയും കൂടാതെ അത് ഏറ്റെടുത്തു ചെയ്തില്ലേ ആരും മോശം ഒന്നും പറഞ്ഞില്ല..

ജീന : പറയില്ല എല്ലാവരും കണ്ടു അസ്സ്വദിച്ചില്ലേ...പോരാത്തതിന് അത് പിന്നെയും കാണാൻ വേണ്ടി കൊറേ ആളുകൾ വീഡിയോ എടുത്തു പിന്നെ ഇട്ടു വന്ന തുണിയും കാണാൻ ഇല്ല...

വണ്ടി ഓടിക്കുന്ന ജോബി

ജോബി : ആ തുണി ആണോ ഈ കവറിൽ ഇരിക്കുന്നെ നോക്കിയേ...

ജീന : ആഹ്ഹ് അതാണല്ലോ എടാ കള്ള നീ ആണല്ലേ അത്

💬 Comments

View all comments