0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.7K

ജോണും കൂടെ ലാപ് of നേച്ചർ റിസോർട്ടിൽ പോവുന്ന കാര്യം അന്നേരം ഷാജിയോടും ജീനയോടും പറഞ്ഞു... നല്ലൊരു ദിവസം നോക്കി തീരുമാനിക്കാം എന്ന് ആയി അവരുടെ തീരുമാനം.....

വിട്ടിൽ എത്തി ജോൺ തന്റെ കൂട്ടുകാരനെ വിളിച്ചു..

ജോൺ : ആ അളിയാ എന്നാ ഓക്കെ ഒണ്ടു വിശേഷം. സുഖം ആണോടാ..

കിരൺ എന്നായിരുന്നു അവന്റെ പേര്..

കിരൺ : aada മോനെ സുഖം എന്ത് പറയുന്നു വിട്ടിൽ എല്ലാവരും

ജോൺ : ഫൈൻ...

ജോൺ : എടാ അളിയാ ഞങ്ങൾ ഒരു മൂന്നു പേരാണ് വരുന്നത് മൂന്നാൾക്കും കൂടെ ഒരു മുറി മതി...

കിരൺ : ആ പിന്നെ അളിയാ നീ പറഞ്ഞ പോലെ എല്ലാം സെറ്റ് ആണ് അത് പോലെ തന്നെ എന്റെ ഈ റിസോർട് തുടങ്ങി ഈ ന്യൂയർ 5 കൊല്ലം ആവാൻ പോവാ അപ്പോൾ അത് വരെ കൊറച്ചു ഓഫർ ഓക്കെ ഇണ്ട് ആരേലും ഉണ്ടെഗിൽ പറഞ്ഞോ അല്ലാ നിങ്ങക്ക് ഫാമിലി ആയി വന്നൂടെ..

ജോൺ : അവളും കൊച്ചും ഓക്കെ വന്ന റിസ്ക് അല്ലെ..

കിരൺ : അതും ശെരിയാ നീ പറഞ്ഞ പോലെ ഇവിടെ വരുന്നവരും പല യൂണിക് സ്വഭാവം ഉള്ളവരും ഓക്കെ ആയ കൊണ്ട് ചെലരു ഇവിടുത്തെ വൈബ് ഇഷ്ട്ട പെട്ടു ആ ഒരു contact നില നിർത്തും അങ്ങനെ ഉള്ള കൊറച്ചു പേരെ ഞാൻ സെറ്റ് ആക്കി വെക്കാം നിങ്ങൾ എന്റെ സ്പെസിൽ ഗസ്റ്റ്‌ അല്ലെ..

ജോൺ : ഓ ശെരി.. Thanks അളിയാ... മറ്റന്നാൾ ഞങ്ങൾ

💬 Comments

View all comments