Chapter Title : കളി കളം 8 [അമവാസി]
അങ്ങോട്ട് എത്തും...
കിരൺ ആയിക്കോട്ടെ ഫോറെസ്റ്റ് തുടങ്ങുന്ന അടുത്ത് എന്റെ ആളുകൾ ഇണ്ടാവും..
അങ്ങനെ അതും പറഞ്ഞു ഫോൺ വച്ചു..
ജോൺ ഇതു വീട്ടിലും പറഞ്ഞു..
ആനി : അവിടേക്കു പോയി എത്ര ദിവസം ആണ് നമ്മൾ നിക്കുവാ..
ജോൺ : എത്ര ദിവസം വേണെകിലും നിക്കാം അതൊന്നും കുഴപ്പം ഇല്ല
ജോബി : ഒരു മൂന്നു ദിവസം ആവാം അല്ലെ
ജോൺ : ആവാം
ആനി : എന്നതാ വേണ്ടേ വച്ച എടുത്തു വച്ചോ ഡ്രസ്സ് ഓക്കെ
ജോൺ : അയിന് അമ്മച്ചിക്ക് എന്തിനാ ഡ്രസ്സ് കെട്ടി പൊതിഞ്ഞു തുണി ഓക്കെ ഇട്ടു ഇരിക്കാൻ ആണെങ്കിൽ ഇവിടെ അങ്ങ് ഇരുന്ന പോരെ..
ജീന : എന്താലും അമ്മച്ചിടെ tym ബെസ്റ്റാ ഈ ദുഷ്ടൻ എന്നെ ഒന്ന് കൊണ്ട് പോയില്ല അവിടെ ഇതു വരെ..
ജോൺ : കൊച്ചു ഒന്ന് റെഡി ആവട്ടെ എല്ലാർക്കും കൂടെ പോയി അടിച്ചു പൊളിക്കാം.. ആ പിന്നെ അളിയാ നമുക്ക് വേണ്ട ഡ്രസ്സ് ഓക്കെ എടുത്തു വെച്ചോ...
ജോബി : ബനിയനും നിക്കറും ഓക്കെ എടുക്കാം ഷോർട് ടൈപ് ഡ്രസ്സ് പോരെ..
ജോൺ : അളിയാ അളിയന്റെ ഒരു ആഗ്രഹം അല്ലെ നാല് ആള് കൂടുമ്പോൾ സാരിയും നൈറ്റി ഓക്കെ ഇട്ടു നടക്കണം എന്ന് അത് കൊണ്ട് മൂന്നു ദിവസം ഇടാൻ ഉള്ള നൈറ്റി എങ്കിൽ നൈറ്റി ചുരിദാർ എങ്കിൽ അത് ഇല്ലെങ്കിൽ സാരി എന്നതാ വെച്ച എടുത്തോ...
അത് കേട്ടപ്പോൾ ജോബിയുടെ മുഖം ഒന്ന് പ്രകാശിച്...
ജോബി : ആഹാ
💬 Comments
View all comments