0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.7K

അത് കൊള്ളാലോ..

ആനി : ooo അവിടെയും കുശുമ്പി പെണ്ണുങ്ങൾ ആവാൻ ആണോ അല്ലാ അവിടെ വേറെ ആളുകൾ ഉണ്ടാവില്ലേ...

ജോൺ : അമ്മച്ചി അവിടെ ഒന്നിനും ഒരു റെസ്ട്രിക്ഷൻസ് ഒന്നും ഇല്ല ഇഷ്ട്ടം ഉള്ളത് ഇടാം ഇടാതെ ഇരിക്കാം...

പിന്നെ രണ്ടാളും കൂടെ അവർക്കു വേണ്ടത് എടുത്തു വച്ചു...

പിറ്റേ ദിവസം അവർ ജീനയോടും ഷാജിയോടും യാത്ര പറഞ്ഞു ഇറങ്ങി..

ജീപ്പ് കൊണ്ട് തന്നെ ആണ് പോയത് ഫോറെസ്റ്റ് തുടങ്ങുന്ന അവിടെ വണ്ടി വച്ചു പിന്നെ അവരുടെ വണ്ടിയിൽ ആണ് പോയത്

രണ്ടു പയ്യന്മാർ ആണ് വന്നത് അവർ പോകുന്ന വഴി ഓരോ വിശേഷം ചോദിച്ചു

വണ്ടി നേരെ റിസോർട്ടിനെ ലക്ഷ്യം ആക്കി പോയി..

കാടിനകത്തു കൂടെ ഉള്ള off റോഡ് യാത്ര കൊറച്ചു ബുദ്ധിമുട്ട് ആണെങ്കിലും രസം ഉള്ള കാഴ്ച ആയിരുന്നു...

വിട്ടിൽ ഓരോ കുണ്ടും കുഴിയിലും വണ്ടി ചാടുബോൾ ചുരിദാറിന് ഉള്ളിൽ നിന്നുകൊണ്ട് ആനിയുടെ മുലയും താളം പിടിച്ചു..

വണ്ടി ഓടിക്കുന്ന പയ്യനും മാറ്റവനും ഇടക് ഇടക്ക് ഇടാം കണ്ണ് ഇട്ടു ആനിയെ നോക്കുന്നുണ്ട്...

വണ്ടി ഇപ്പോൾ ചെറിയ ഒരു തോട്ടിൽ കൂടെ പോവാൻ തുടങ്ങി അപ്പോൾ മുബ്ബിൽ ഇരുന്ന പയ്യൻ പിടിച്ചു ഇരുന്നോളാൻ പറഞ്ഞു ബാക്ക് സീറ്റിൽ ഇരുന്ന അവരുടെ ശരീരം കൂടി ഇടിച്ചു....

വണ്ടി ഒരു കയറ്റം കയറി മുകളിൽ എത്തി..

ഒരു നിരപ്പ് സ്ഥലം..

മരം കൊണ്ട് നാല് ചുവര് പോലെ ഇണ്ടാക്കി മേൽകൂര ചില്ലു ഇട്ട ഒരു റിസെപ്ഷൻ..

അവിടുന്ന് കിരണും വേറെ ഒരു പയ്യനും ഇറങ്ങി

💬 Comments

View all comments