0%

Chapter Title : കളി കളം 8 [അമവാസി]

Author : Amavasi Read All Parts 73.7K

വന്നു മറ്റേ പയ്യന്റെ കയ്യിൽ ഒരു തട്ട് ഇണ്ടായിരുന്നു അതിൽ നിന്നും ഓരോ പൂ മാല എടുത്തു മൂന്നാൾക്കും ഇട്ടു കൊടുത്തു...

ജോണിനെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട്

കിരൺ : ഹൗ are you man... ആഹ്ഹ് അമ്മച്ചി.. ജോബി..

വെൽക്കം to ഔർ ലാപ് of നേച്ചർ...

ജോബി : thank you..

ആനി ഒന്ന് കൈ ചുമ്മാ തൊഴുതു..

റീസെപ്ഷനിൽ എത്തി അവർക്കു കുടിക്കാൻ കരിക്കിന്റെ വെള്ളം കൊടുത്തു കരിക്കോട് ആണ് കൊടുത്തത്..

കിരൺ : അളിയാ നിങ്ങള്ക്ക് വേണ്ടി മഡ്ഡ് ഹൌസ് ആണ് വെച്ചേക്കുന്നേ..

വെറും മണ്ണ് കൊണ്ട് നിർമിച്ച ഭിത്തിയും കട്ടിലും ഓക്കെ മണ്ണിന്റെ തന്നെ ആണ് കൂര ആണെങ്കിൽ ഓല ഇട്ടതും..

കിരൺ : അമ്മച്ചിക്ക് എന്താ ഒരു ടെൻഷൻ പോലെ ഫ്രീ ആവു ഇവിടെ ഉള്ളത് എല്ലാം നമ്മുടെ ആളുകൾ ആണ്..

ജോൺ : ഹേയ് ടെൻഷൻ ഒന്നും ഇല്ല ഇപ്പോൾ വന്നതല്ലേ ഒള്ളു അതിന്റെ ഒരു ഇതാ..

കിരൺ : എന്നാൽ നിങ്ങൾ പോയി ഡ്രെസ്സും മാറി വാ എന്നിട്ട് എല്ലാരേയും ഒന്ന് പരിജയ പെടാം...

മൂന്നാളും പോയി റൂമിൽ ഇരുന്നു മണ്ണ് കൊണ്ട് നിർമിച്ച കൊണ്ട് എപ്പോഴും ഒരു തണുപ്പ് ആ മുറിയിൽ ഉണ്ടായിരുന്നു...

ജോൺ : ഞാൻ വന്നാൽ ഇതേ റൂമിൽ ആണ് നിക്കുവാ അത് കൊണ്ട് തന്നെ അവൻ ഇതു പറഞ്ഞത് അമ്മച്ചി ഒന്ന് ഫ്രീ ആയെ...

ആനി : വണ്ടിയിൽ കുലുങ്ങി കുലുങ്ങി വന്നിട്ടേ ഒരു ഷീണം...

ജോൺ : എന്നാ

💬 Comments

View all comments