0%

Chapter Title : കളി ഒരു കളി തമാശ അല്ല 1 [രാഹുൽ ബി]

Author : Kambikathakal Read All Parts 705

കളി ഒരു കളി തമാശ അല്ല 1

Kali Oru Kali Thamasha Alla Part 1 | Author : Rahul B


ഡാ..

എന്താ....

നീ പോയി ആ ചെറിയ തേങ്ങെന്നു ഒരു തേങ്ങ ഇട്ടോണ്ട് വാ...

അതെങ്ങനാ ചുമ്മാ ഇരിക്കാനുംസമ്മതിക്കില്ല.. ഇട്ട് കഷ്ടപ്പെടുത്തിക്കോളും...

അന്നാ എൻ്റെ മോൻ ചുമ്മ ഇരുന്നോ.. പക്ഷെ ഉച്ചക്ക് ഒന്ന് ഞാൻ ഉണ്ടാക്കി തരുകേല..

അമ്മയുടെ വാക്കും കേട്ട് തെങ്ങിന്റെ ചുവട്ടിൽ പോയി തോട്ടി കൊണ്ട് തേങ്ങെന്നു തേങ്ങ ഇടാനായി വലിച്ചതും തേങ്ങ വന്നു പെടലിക്ക് വീണതും ഒന്നിച്ചായിരുന്നു.....

അവിടുന്ന് ഒരു തരത്തിൽ എഴുന്നേറ്റു നിന്ന് പെടലി തിരക്കാൻ പറ്റുന്നില്ല എന്ന് മനസിലാക്കി.അത് പോലെ തന്നെ അസഹനീയ വേദനയും..

അമ്മ ഓടി വന്നു എന്റെ കൊചിനു എന്നേലും പറ്റിയൊന്ന് ഒക്കെ ചോയ്ക്കുന്ന ഉണ്ടേലും ചെവി കൂടി ആ ഭാഗം അങ്ങ് മരച് ഇരിക്കുന്നു എന്നൽ വേദനയും ഉണ്ട്.. എന്തോ ഒരു പ്രത്യേക അവസ്ഥ തന്നെ..

സമയം കഴിയും തോറും വേദനയുടെ കാഠിന്യം കൂടി കൂടി വന്നു.. അതിനു ആശ്വാസം പകരാൻ ആണോ എന്ന് അറിയില്ല കണ്ണുകൾ കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു.. നീരും ഉണ്ട്... അമ്മ അമ്മയാൽ ആവും വിധം ഏതോ കൊഴമ്പ് ഒക്കെ ഇട്ട് തിരുമ്മി.. പക്ഷെ വല്യ വിത്യാസം ഒന്നും തന്നെ ഉണ്ടായില്ല...

വൈകുന്നേരം അച്ഛൻ വന്നപ്പോ അമ്മ അച്ഛനോടു പറഞ്ഞ പ്രേകാരം അച്ഛൻ ആ പുഴക്കു അക്കരെ ഉള്ള ആ വൈദ്യനെ പോയി കാണാന്നു തീരുമാനിച്ചു.. അച്ഛനും ഞാനും കൂടി ഒരു ഓട്ടോക്ക് പോയി..

ഓട്ടോക്കാരൻ

💬 Comments

View all comments