0%

Chapter Title : കളിക്കളം [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 686

ഇത് ഒരു കഥയുടെ തുടക്കം മാത്രമാണ് ഇതിൽ ചൂടൻ രംഗങ്ങൾ ഒന്നും ഇല്ല. പ്രതീക്ഷ വെച്ച് വായിച്ച് ലാസ്റ്റ് തെറി വിളിക്കരുത്.

കളിക്കളം

Kalikkalam Part 1 | Author : Kunjakkan


എന്റെ പേര് അഖിൽ ലാൽ എന്നാണ് എന്റെ വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അമ്മയുടെ പേര് രേഖ എന്നാണ്.

അച്ഛൻ പൂർണമായി മരിച്ചിട്ട് ഇപ്പോൾ ഏകദേശം ഒന്നര വർഷം ആകുന്നതെ ഒള്ളു. വർഷങ്ങളായി അച്ഛൻ ക്യാൻസർ എന്ന മാറാ രോഗത്തേട് പോരാടി മരിച്ചു ജീവിക്കുകയായിരുന്നു.

സാമ്പത്തികമായി ഞങ്ങൾ അധികം മെച്ചതിൽ ഒന്നും അല്ലാത്തത് കൊണ്ട് അച്ഛനെ ചികിൽസിക്കാൻ ഒരുപാട് പൈസ കടം വാങ്ങേണ്ടി വന്നു.

ആ കടങ്ങൾ എല്ലാം വീട്ടാൻ അവസാനം വീടും സ്ഥലവും പണയം വെക്കേണ്ടി വന്നു. ഞങ്ങളുമായി അടുക്കുന്നത് ബുദ്ധിയല്ല എന്ന് തോന്നിയത് കൊണ്ട് ബന്ധുക്കൾ എല്ലാം പതിയെ പതിയെ ഇല്ലാതായി.

അമ്മയും ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചത്കൊണ്ട് അധികം പഠിക്കാനോ ജോലി വാങ്ങാനോ ഒന്നും കഴിഞ്ഞില്ല. പ്രായപൂർത്തി ആയപ്പോ തന്നെ കല്യാണം കഴിച്ചു വിട്ടു.

എനിക്ക് ഇപ്പോൾ 19 വയസുണ്ട് വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠിത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഞാൻ ഇപ്പൊ ഒരു പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുകയാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 8:30 വരെ ജോലി ചെയ്താൽ 600 രൂപയാണ് കിട്ടുന്നത് ചില ശനിയും ഞായറും വേറെ ഒരു പയ്യന് വേണ്ടി ഞാൻ ലീവ് ആകുകയും വേണം. മാസം 15K പോലും ഒപ്പിക്കാൻ കഴിയില്ല. 10K മാസം ബാങ്കിൽ അടക്കണം.

ഇങ്ങനെയൊക്കെയാണ്

💬 Comments

View all comments