0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 457
എന്റെ ഓർമ്മയിൽ പോലും ഇല്ല ,ഞാൻ ജനിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഈ ലോകം വിട്ടു. അമ്മ വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ഞാൻ +2 വരെ പഠിച്ചത്. പിന്നെ ഞാൻ തന്നെ എനിക്ക് പഠിക്കാൻ ഉള്ള പണം ഒരു ഹോട്ടലിൽ സപ്ലയറായി പാർട്ട് ടൈം നിന്ന് സമ്പാദിച്ചു. ഡിഗ്രി കോളേജ് ലൈഫാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് .............. ഒരു വക്കീലാകണമെന്നാണ് എന്റെ ആഗ്രഹം അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഒരു ലോ കോളേജിന്റെ മുൻപിലാണ് നിൽക്കുന്നത്. ഇനി എനിക്ക് എന്റെ അമ്മയ്ക്ക് വേണ്ടി പഠിക്കണം , അമ്മയുടെ സ്വപ്നങ്ങൾ നടത്തിക്കെടുക്കണം എന്ന ലക്ഷ്യം മാതമേ ഉള്ളൂ. കാരണം എന്നെ ഓർത്ത് ഒരുപാട് കണ്ണുനീർ കുടിച്ചതാണ് എന്റെ അമ്മ ഞാൻ പതിയെ മെയിൽ ഗേറ്റ് കടന്ന് അകത്തു കയറി ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് ദിവസമായി . അഡ്മിഷൻ കിട്ടാൻ താമസിച്ചതു കൊണ്ടാണ് എനിക്ക് കുറച്ച് ക്ലാസ്സ് മിസ്സായത്. നടന്നു പോകുന്ന വഴിക്ക് ഇരുവശവും ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു.
അൽപം മുന്നിൽ ഒരു ബുള്ളറ്റ് ബൈക്ക് സ്റ്റാന്റിൽ ഇട്ട് ഒരാൾ ഇരിക്കുന്നു അതിന് ചുറ്റം മൂന്നുപേർ നിൽക്കുന്നുണ്ട്. കോളേജിലെ സീനിയേഴ്സ് എന്ന് കണ്ടാൽ തന്നെ അറിയാം. ഞാൻ പതിയെ മുന്നോട്ട് നടന്നു .എന്നെ കണ്ടതും അവർ എന്നെ അങ്ങോട്ട് വിളിച്ചു. "ഫസ്റ്റ് ഇയർ ആണോ ടാ മുൻപ് കണ്ടിട്ടില്ല." ബുള്ളറ്റിന്റെ മുകളിൽ ഇരുന്ന ചേട്ടൻ താടി തടവിക്കൊണ്ട് എന്നോട് ചോദിച്ചു " "അതെ" ഞാൻ ഒരു നേരിയ ശബ്ദത്തിൽ മറുപടി കൊടുത്തു. "എന്താടാ

💬 Comments

View all comments