0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 459
വന്നു. " താനെല്ല ഫോൺ ചെയ്തത് " തട്ടുകടയുടെ ഉള്ളിൽ നിന്ന എന്നോട് അയാൾ ചോദിച്ചു. "അതേ സർ " "വാൻ എവിടെയാണ് " "സാർ ദാ അവിടെ " ഞാൻ ഒമിനി കിടക്കുന്ന സ്ഥലം ചൂണ്ടികാണിച്ച് പറഞ്ഞു. ഞാനും SI യും കുറച്ച് പോലീസുകാരുമായി അങ്ങോട്ട് പോയി വാനിന്റെ ഡോർ തുറന്ന് പെൺകുട്ടിയെ പുറത്തെടുത്തു. അപ്പോഴേക്കും ഒരു ആംബുലൻസ് അവിടെ എത്തിയിരുന്നു. ആ പെൺകുട്ടിയെ അതിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു. "താൻ ചെയ്തത് ഒരു വലിയ കാര്യമാണ്. ആ കുട്ടിയെ മയക്കുമരുന്ന് കൊടുത്ത് മയക്കിയതാണെന്ന് തോന്നുന്നു. കാശിന് വേണ്ടി തട്ടിക്കൊണ്ട് പോയതായിരിക്കാം ഇനിയുള്ള കാര്യം ഞാൻ നോക്കിക്കൊള്ളാം താൻ പേടിക്കണ്ട." ആ SI എന്റെ തോളിൽ തട്ടി ഇത്രയും പറഞ്ഞ ശേഷം ജീപ്പിൽ കയറി. അവന്മാരെ ജീപ്പിന്റെ പിറകിൽ കയറ്റിയിരുന്നു . ജീപ്പ് മുന്നോട്ട് പോയപ്പോൾ ആ മുന്ന് പേരിൽ ഒരുത്തൻ എനിക്ക് നേരെ കൈ ചൂണ്ടി , അത് ഒരു ഭീഷണിയായിരുന്നു . തട്ടുകടയിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവരും റോഡിലൂടെ പോയവരും നോക്കി നിൽക്കുകയാണ്. "നീ ചെയ്തത് നല്ല കാര്യമാണ് പക്ഷെ നീ സൂക്ഷിക്കണം ,അവന്മാർ അത്രയ്ക്ക് മോശം ടീമാണ് . അവന്മാർ നിന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ എന്റെ പേടി. "
രാജൻ ചേട്ടൻ എന്റെ തോളിൽ കൈവച്ച് കൊണ്ട് വിഷമത്തോടെ ഇത് പറഞ്ഞു. പക്ഷെ എനിക്ക് പേടിയൊന്നും തോന്നിയില്ല പകരം സന്തോഷമാണ് തോന്നിയത് ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവും രക്ഷിച്ചതിലുള്ള അഭിമാനമോർത്ത്. ഒരു പത്ത് മണിയൊക്കെ ആയപ്പോൾ ഞാൻ വീട്ടിലെത്തി രാജൻ

💬 Comments

View all comments