0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 440
കൂട്ടുകാരെ കിട്ടി എന്നുള്ളത് മാത്രമാണ്. പക്ഷെ ആരൊക്കെ എന്റെ ജീവിതത്തിൽ കൂട്ടുകാരായി വന്നെങ്കിലും ആദിയോടെപ്പം എത്താൻ ആർക്കും ആയില്ല . അങ്ങനെ കോളേജ് ലൈഫിലെ ആദ്യവർഷം ഒന്നുമില്ലാതെ തീർന്നു. ................................. "എടാ ആദി വന്ന് നിൽക്കുന്നു , നീ ഇന്ന് കോളേജിൽ പോകുന്നില്ലേ എത്ര നേരമായി കുളിക്കാൻ കേറീട്ട് . " കുളിമുറിയിൽ തല തുവർത്തിക്കൊണ്ട് നിന്ന ഞാൻ അമ്മയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി. "ഇവൻ എന്താ ഇന്ന് നേരത്തെ " ഞാൻ അതും ആലോചിച്ച് അടുക്കള വഴി വീടിന്റെ അകത്തു കയറി. മൂന്ന് മുറിയും ഒരു കൊച്ച് ഹാളും അടുക്കളയും ഉള്ള ഒരു ചെറിയ ഓടിട്ട വീടാണ് എന്റേത്. അമ്മ എനിക്ക് കൊണ്ടുപോകാനുള്ള ചോറ് എടുക്കുന്ന ദൃതിയിലാണ്. ഞാൻ ഹാളിൽ കയറിയപ്പോൾ ആദി എന്നെയും കാത്ത് ഹാളിൽ കസേരയിൽ ഇരുപ്പുണ്ട്. ഞാൻ നേരെ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്ക് നോക്കി. "എന്താടാ നീ മാനത്ത് വായും നോക്കി നിൽക്കുന്നേ? "
ആദിത്യൻ ഞാൻ നോക്കുന്നത് കണ്ട് ചോദിച്ചു. "അല്ലടാ ! കാക്ക വല്ലതും മലർന്ന് പറക്കുന്നോ എന്ന് നോക്കിയതാ ." ഞാൻ അതും പറഞ്ഞ് ചിരിച്ചു. "നീ എന്താ എന്നെ കളിയാക്കുകയാണോ ?" ആദി അൽപം പരിഭവത്തോടെ ചോദിച്ചു. "അല്ലാതെ പിന്നെ , അല്ലെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ഒരു പത്ത് പതിനഞ്ച് വട്ടം വിളിച്ചാൽ മാത്രം ബൈക്കും കൊണ്ട് വരുന്നവൻ ഇന്ന് നേരത്തെ എത്തിയാൽപിന്നെ അത് വലിയ കാര്യമല്ലേ ?" ഞാനതും പറഞ്ഞ് റൂമിൽ കയറി ഡ്രസ് മാറി . ശേഷം അമ്മ തന്ന

💬 Comments

View all comments