0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 447
എന്നോട് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ച് സ്വബോധത്തിലെത്തിയത്. ഒരു ദീർഘശ്വാസം വലിച്ച് ഞാൻ ശക്തി ശേഖരിച്ചു.. "എന്താ തന്റെ പേര് ? " "ഗൗരി ."
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അപ്പോഴേക്കും എന്റെ മുതുകിൽ കൈ മുറുക്കിയുള്ള ഒരു ഇടി കിട്ടി അത് നന്ദുവാണ്. ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറയണം എന്ന് ഓർമ്മപ്പെടുത്താൻ ഇടിച്ചതാണ്. ഞാൻ എന്റെ പോക്കറ്റിൽ ഇരുന്ന ഒരു പേന എടുത്ത് നിലത്തിട്ടു. " അതിങ്ങ് എടുക്ക്. " ഞാൻ ഗൗരിയോട് പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് ആ പേന എടുക്കാനായി കുനിഞ്ഞതും അവളുടെ തലമുടിയിൽ വച്ചിരുന്ന ഒരു ചുവന്ന റോസാപ്പൂ ഞാൻ കൈകൾ കൊണ്ട് വലിച്ചെടുത്തു. അവൾ അവളുടെ തലമുടിയിൽ കൈകൾ കൊണ്ട് പിടിച്ച് വേദനയോടെ എന്നെ നിവർന്ന് നോക്കി. " "ഐ ലവ് യു" " ഞാൻ ആ റോസാ പൂവ് അവളുടെ നേരെ നീട്ടി അവളോട് പറഞ്ഞു.അവളുടെ മുഖത്തെ പുഞ്ചിരി മാറി മറ്റേതോ ഭാവം വന്നു അത് ചെറിയ ദേഷ്യം കലർന്ന ഭാവമായിരുന്നു. എന്റെ കയിൽ നിന്നും ബലമായി ആ റോസാപ്പൂ പിടിച്ച് വാങ്ങിയ ശേഷം അവൾ തിരിഞ്ഞ് കോളേജിനകത്തേക്ക് നടന്നു. അവൾ നടന്ന് കോളേജ് ബിൽഡിംഗിനകത്ത് കയറുന്നതിനു മുൻപ് അവൾ ദേഷ്യം കലർന്ന ഭാവത്തിൽ എന്നെ ഒന്നുകൂടെ നോക്കി. ഭാഗ്യത്തിന് കോളേജിലുള്ള ബാക്കി കുട്ടികൾ അവരുടെ തിരക്കുകളിൽ മുഴുകി ഇരുന്നതു കൊണ്ട് നടന്നതൊന്നും കണ്ടില്ല. ഞാൻ എന്റെ കൂട്ടുകാരെ നോക്കിയപ്പോൾ വായിൽ കൈ പൊത്തി ചിരിക്കുന്നതാണ് കണ്ടത്. "എടാ പട്ടികളെ എന്നെ അവളുടെ മുൻപിൽ നാണം കെടുത്തിയപ്പോൾ

💬 Comments

View all comments