0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 448
സന്തോഷമായല്ലോ? " ഞാൻ ചെറിയ സങ്കടത്തോടെ അതും പറഞ്ഞ് ബൈക്കിൽ നിന്ന് താഴെ ഇറങ്ങി കോളേജിനകത്തേക്ക് നടന്നു. അവന്മാർ അപ്പോഴും ഞാൻ ചമ്മിയത് ഓർത്ത് ചിരിച്ചു കൊണ്ട് നിൽക്കുകയാണ്. "എടാ അജയ് നിൽക്ക് ഞാനും വരുന്നു. " ആദി അതും പറഞ്ഞ് ഓടി വന്ന് എന്റെ തോളിൽ കയ്യിട്ടു. "എടാ എന്നാലും നീയും ഇതിന് കൂട്ട് നിന്നല്ലേ ? . " ഞാൻ വിഷമത്തോടെ ആദിയോട് ചോദിച്ചു. "എടാ ഞാൻ ഒന്നും അറിഞ്ഞതല്ല. നിന്നെ നേരത്തെ എത്തിക്കാൻ അവന്മാർ പറഞ്ഞു എന്നുള്ളത് ശരിയാണ് പക്ഷെ അത് ഇങ്ങനെ ഒരു പണിയാകുമെന്ന് ഞാൻ കരുതീല. എടാ സോറി ." അവൻ ഒരു സങ്കടത്തോടെ പറഞ്ഞു. "നീ എന്റോടെ സോറി പറയുന്നോ ? ഒന്നു പോടാ " ഞാൻ എന്റെ സങ്കടമെല്ലാം മാറ്റി ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു. "സത്യം പറ നിനക്ക് അവളെ ഒത്തിരി ഇഷ്ടമായി അല്ലേ ? " ഒരു കള്ള ചിരിയോടെ ആദി എന്നോട് ചോദിച്ചു. "നിനക്ക് എങ്ങനെ മനസ്സിലായി?"
"എടാ അജയ് നിന്നെ ഇന്നോ ഇന്നലയോ കണ്ടു തുടങ്ങിയതല്ലല്ലോ ഞാൻ . നിന്റെ കൂടെ കൂട്ട് കൂടിയ ശേഷം നീ ആദ്യമായാണ് ഒരു പെൺകുട്ടിയെ കണ്ടിട്ട് അവൾ ബ്യൂട്ടിഫുൾ ആണെന്ന് പറയുന്നത് ." " പക്ഷെ ഞാൻ അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. " ഞാൻ ആദിയോട് പറഞ്ഞു. " അത് സാരമില്ലടാ ! നിന്നെ ഏത് പെണ്ണാ ഇഷ്ടപ്പെടാത്തത് . " " എടാ ആദി ഒന്ന്

💬 Comments

View all comments