0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 640
എന്നെ സ്നേഹിച്ചതിന് അർത്ഥമുണ്ടാകില്ലായിരുന്നു. ഇത് എന്റെ അമ്മയ്ക്കോ നിഴലു പോലെ കൂടെ നിൽക്കുന്ന ആദിക്കോ അറിയില്ല .പക്ഷെ താനറിയണം ഞാൻ അവൾക്കു വേണ്ടി ഇതെങ്കിലും ചെയ്തുവെന്ന്......."
ഞാനത്രയും പറഞ്ഞ് പൊട്ടിയ കരഞ്ഞു. ഗീതു എന്റെ കൈ അവളുടെ കൈകൊണ്ട് കോർത്ത് പിടിച്ചു. അവളിൽ ഞാൻ ഗൗരിയുടെ സാമിഭ്യം മനസ്സിലാക്കി. അവൾ മെല്ലെ പുഞ്ചിരിച്ചു , അതെ എന്റെ കാന്താരിയുടെ അതേ ചിരി. ഞാൻ അവളിൽ എന്റെ ഗൗരിയെ കണ്ടു. "ഞാൻ ഒരിടത്തും പോയിട്ടില്ല , ഗൗരി ഗീതുവായി ചേട്ടന്റെ ഒപ്പം എപ്പോഴും ഉണ്ടാകും." ഒരു അശരീരി പോലെ ഗൗരിയുടെ ശബ്ദം എന്റെ ചെവികളിൽ മുഴങ്ങി. ഞാൻ ഗൗരിയുടെ അസ്ഥി തറയിലെ വിളക്ക് കത്തിച്ചു . അത് അവളുടെ മുഖം പോലെ ശോഭിച്ചു. ജീവിതത്തിന്റെ പുതിയ ഒരു യാത്ര ഇവിടെ തുടങ്ങുകയാണ് . ആ പഴയ അജയ്യിലേക്കുള്ള മടക്ക യാത്ര . കൂട്ടിന് ഗൗരിയുടെ ഓർമ്മകളും ഗീതുവിന്റെ സാമിഭ്യവും .............. ശുഭം .................. [ ചെകുത്താനെ സ്നേഹിച്ച മാലാഖ, Vîchû ]

💬 Comments

View all comments