0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 621
പറഞ്ഞിട്ടുണ്ട് പക്ഷെ എനിക്ക് ഇഷ്ടപ്പെടാൻ ഉള്ള ഒരു ക്യാരക്ടറും അവരിൽ ഞാൻ കണ്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടും ഇഷ്ടമാണെന്ന് തിരിച്ച് പറഞ്ഞിട്ടുമില്ല. " "പിന്നെ എന്താ എന്നെ ഇഷ്ടപ്പെടാൻ കാരണം. " ഞാൻ ആകാംഷയോടെ തിരക്കി.. "ആരുമല്ലാത്ത ഒരു പെൺകുട്ടിയെ ഒരാൾ അടിച്ചപ്പോൾ ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് ചോദിക്കാൻ പോയ ആ മനസ്സും ചങ്കൂറ്റവും ആണ് എനിക്ക് ഇഷ്ടമായത്. " അവൾ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ആ നിമഷം ദൈവം എനിക്കായി ഒരുക്കിയതാണെന്ന് ഓർത്തു പോയി.
"തനിക്ക് ഒരു സഹോദരി കൂടി ഉണ്ടല്ലേ " ഞാൻ ഗൗരിയോട് ചോദിച്ചു. "ഉം .എന്നെക്കാൾ ഒരു വയസ്സ് ഇളേതാണ് പക്ഷെ എന്നെ ചേച്ചിയെന്നൊന്നും വിളിക്കില്ല. അതാണ് എനിക്കും ഇഷ്ടം .പക്ഷെ അവൾ ഇപ്പോൾ ഹൈദ്രാബാദിൽ ആണ് വലിയച്ചന്റെ കൂടെ , വലിയച്ചന് മക്കളില്ല. അവൾക്ക് അവിടെ നിന്ന് പഠിക്കണമെന്ന് പറഞ്ഞപ്പോൾ വലിയച്ചൻ കൊണ്ടു പോയി. " ഗൗരി ചെറിയ സങ്കടത്തോടെ പറഞ്ഞു. കൂടുതൽ ചോദിച്ച് അവളെ സങ്കടപ്പെടുത്താനും എനിക്ക് തോന്നിയില്ല ഞങ്ങൾ ക്ലാസുകളിലേക്ക് പോയി. കോളേജ് വിട്ടപ്പോൾ ഞങ്ങൾ കണ്ട് സംസാരിച്ച ശേഷം വീടുകളിലേക്ക് മടങ്ങി. ബൈക്ക് ആദി എടുത്തു ഞാൻ പുറകിൽ കയറി. തിരിച്ചുള്ള യാത്രയിൽ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. " എന്താടാ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ നിന്റെ മുഖം , ഗൗരിയെ കുറിച്ച് ആലോചിച്ചാണോ ?" ആദി അത് ചോദിച്ചപ്പോൾ " ഉം ", എന്ന മറുപടി മാത്രം ഞാൻ കൊടുത്തു. "മമ് ആദ്യ ദിവസങ്ങളിൽ ഭയങ്കര സന്തോഷമായിരിക്കും പിന്നീട് അവര്

💬 Comments

View all comments