0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 622
നമ്മളെ നിയന്ത്രിക്കാൻ തുടങ്ങും , പിന്നെ നിന്ന് തരിയാർ സമ്മതിക്കില്ല, ഞാൻ ഇപ്പോൾ അനുഭവിക്കുകയാണടാ " ആദി അതും പറഞ്ഞ് പൊട്ടി ചിരിച്ചു. അങ്ങനെ വീടെത്തി വീട്ടിലുള്ള ജോലിയൊക്കെ കഴിഞ്ഞ ശേഷം ഞാൻ നേരെ തട്ടുകടയിലേക്ക് പോയി. രാത്രി ഒരു 8.30 ആയിക്കാണും തട്ടുകടയുടെ അടുത്ത് ഒരു ഹോണ്ട സിറ്റി കാർ നിർത്തി ഡ്രൈവിഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. തൊട്ടിപ്പറുത്തുള്ള ഡോർ തുറന്ന് വന്ന ആളെ കണ്ട് ഞാൻ ഞെട്ടി. ഗൗരി, അവൾ ഒരു നാണം നിറഞ്ഞ പുഞ്ചിരി എനിക്ക് സമ്മാനിച്ചു. കാർ ഡ്രൈവ് ചെയ്തത് അവളുടെ അച്ഛനാണ് എന്ന് എനിക്ക് മനസ്സിലായി. അവർ ഒരു ഒഴിഞ്ഞ ടേബിളിൽ സ്ഥാനം പിടിച്ചു. "എന്താണ് കഴിക്കാൻ വേണ്ടത് സർ " ഞാൻ ഗൗരിയുടെ അച്ഛനോട് ചോദിച്ചു. "എന്തൊക്കെയുണ്ട് " "സർ അപ്പം , ദോശ, പെറോട്ട "
." രണ്ട് പ്ലേറ്റ് ദോശയും മുട്ടക്കറിയും ,പിന്നെ താൻ എന്നെ സാറ് എന്നൊന്നും വിളിക്കണ്ട അങ്കിൾ എന്ന് വിളിച്ചാൽ മതി. " ഗൗരിയുടെ അച്ഛൻ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. ഈ സമയത്തൊക്കെയും ഗൗരി എന്നെ അവളുടെ അച്ഛൻ കാണാതെ വീക്ഷിക്കുകയായിരുന്നു. ഞാൻ രണ്ട് പ്ലേറ്റ് ദോശയും മുട്ടക്കറിയും എടുത്ത് അവരുടെ ടേബിളിൽ എത്തിച്ചു. " അച്ഛാ ഇത് അജയ് ചേട്ടൻ . കോളേജിൽ ഞങ്ങളുടെ സീനിയർ ആണ്. " ഗൗരി അവളുടെ അച്ഛന് എന്നെ പരിചയപ്പെടുത്തി കൊടുത്തു. " ആഹ് , എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നേ, ഇത് മോന്റെ കടയാണോ? " "അല്ല

💬 Comments

View all comments