0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 625
വിട്ട് അതിക ദൂരം പോകാൻ അച്ഛന്റെ ആത്മാവിന് കഴിയില്ല. " ഞാൻ അമ്മയെ അതും പറഞ്ഞ് സമാധാനിപ്പിച്ചു. രാത്രി ഉറങ്ങാൻ നേരം അവളുടെ പുഞ്ചിരിതൂകിയ മുഖം എന്റെ കണ്ണുകളിൽ നിറഞ്ഞു. അത് എനിക്ക് നിദ്ര സമ്മനിച്ചു. ......... "എടാ നീ ഇറങ്ങീലേ " ഞാൻ ആദിയെ ഫോണിൽ വിളിച്ചു. "എടാ അജയ് അതിന് സമയമായില്ലല്ലോ? മ് മനസ്സിലായി ഗൗരിയെ കാണാൻ തിടുക്കമായല്ലേ ഞാൻ ദാ വരുന്നു . " ആദി അതും പറഞ്ഞ് ഫോൺ വച്ചു. ഞങ്ങൾ കോളേജിലെത്തി ,ഇന്ന് നേരത്തെയാണ്. അല്ലെങ്കിൽ വന്നാലുടൻ ക്ലാസ്സിൽ കയറുന്ന ഞാൻ അവളെയും കാത്ത് പുറത്ത് നിന്നും കൂട്ടിന് ആദിയും ഒപ്പമുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഇന്നലെ കണ്ട ആ കാർ കോളേജിന്റെ മെയിൻ ഗേറ്റിന് മുന്നിൽ വന്നു, അതിൽ നിന്ന് അവൾ ഇറങ്ങി. "ഇന്ന് നേരത്തെയാണല്ലോ എന്തു പറ്റി ?" എന്നെ കണ്ടപാടെ അവൾ തിരക്കി.
" അതിന് ഇവന് പ്രേമം തലയ്ക്കു പിടിച്ചിട്ട് ഇരിക്ക പൊറുതി കിട്ടുന്നില്ല." ആദി അപ്പോൾ തന്നെ എനിക്ക് മുൻപേ ഗൗരിയോട് ഉത്തരം പറഞ്ഞു. ഗൗരിയുടെ മുഖത്ത് ഒരു നാണം മിന്നിമറയുന്നത് ഞാൻ കണ്ടു. "നിങ്ങൾ സംസാരിച്ചിട്ടു വാ ഞാൻ അകത്ത് കേറുകയാ ." ആദി അതും പറഞ്ഞ് സ്ഥലം വിട്ടു. ഞാൻ സ്ഥിരമായി ഇരിക്കുന്ന മരച്ചുവട്ടിൽ ഗൗരിയെയും കൂട്ടി ഇരുന്നു. "ഇന്നലെ തന്റെ അച്ഛനെ മന:പൂർവ്വം തട്ടു കടയിൽ കൊണ്ടുവന്നതാണല്ലേ. എന്നെ പരിചയപ്പെടുത്താൻ വേണ്ടി . " ഞാൻ ഒരു ചിരിയോടെ ഗൗരിയോട് ചോദിച്ചു. "മ്, കുറച്ച് ഷോപ്പിംഗ് ഉണ്ടായിരുന്നു ശേഷം തട്ടുകടയുടെ

💬 Comments

View all comments