0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.9K

ശരീരവും അധികം ചിരിക്കില്ലെങ്കിലും ചിരിച്ചാൽ devilish ലുക്കും ഒത്തിണങ്ങിയ ആ ദേവേന്ദ്രൻ എന്റെ ഉറക്കം കളഞ്ഞു എന്ന് പറയുന്നതാവും ശെരി.

ക്ലാസ്സിലെ മിക്ക പെൺകുട്ടികൾക്കും അന്ധമായ ആരാധന തോന്നിയ അദ്ദേഹത്തോട് എനിക്കും അതുപോലെയൊക്കെ തന്നെ ആയിരുന്നു തുടക്കത്തിൽ, ആദ്യമായി ക്ലാസ്സിൽ വന്നപ്പോൾ ഉള്ള സ്റ്റൈലൻ വർത്തമാനവും നടത്തവും എല്ലാം ഞാൻ ശ്രദ്ധിച്ചു.

മറ്റു ടീച്ചേർസ് പോലും അദ്ദേഹത്തിന്റെ ജന്റിൽമാൻ ലൂക്കിനെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾഅദ്ദേഹത്തോടുള്ള

മതിപ്പ് കൂടി വന്നു.

പക്ഷെ ആ ഇഷ്ടം എന്നെ….

എന്റെ വയസിനെ….

എന്റെ  ശരീരത്തെ…..

എന്റെ മോഹങ്ങളെ ….എല്ലാം  ആകെ മൊത്തം പിടിച്ചുലക്കുമെന്നു ഞാൻ കരുതിയതല്ല.

ഇന്നുവരെ ഒത്തിരി പെരിങ്ങോട്ട് ഇഷ്ടമാണെന്നു നേരിട്ടും അല്ലതെയും പറഞ്ഞട്ടുണ്ടെങ്കിലും ആദ്യമായിട്ട് ഒരാളോട് തോന്നുമ്പോ, ആഗ്രഹിച്ചതെല്ലാം ഇതുവരെ നേടിയ ചരിത്രമുള്ള എനിക്കു ഇതും ഒരു വാശിയായി മാറി.

അന്നത്തെ ടൂറിനു ശേഷം, ഇന്ദ്രേട്ടൻ ക്ലാസ് എടുക്കുമ്പോ

എന്റെ അടുത്തക്ക് വരുമ്പോൾ അസാധാരണമായി ഒരു വിറയൽ എടുക്കുന്നത്, ഞാൻ ശ്രദ്ധിച്ചു കരിമ്പാറപോലെ ഇരിക്കുന്ന മനസിനെ ഞാൻ ഒന്ന് ഉലച്ചു എന്ന് മനസിലാക്കിയപ്പോൾ എന്റെ ഉള്ളിൽ ചിരിക്കാൻ തോന്നിയെങ്കിലും പാവത്തിന്റെ അവസ്‌ഥ കണ്ട് എനിക്ക് കഷ്ടം തോന്നി, അധികം ഒരുങ്ങാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ അന്ന് കണ്ണ് നല്ലപോലെ കറുപ്പിച്ചെഴുതി ചോര ചുണ്ടിൽ ചെറിയ രീതിയിൽ പിങ്ക് ലിപ്സ്റ്റിക്ക് ഇട്ടു, കറുത്ത ഒരു പൊട്ടും വെച്ചു, അദ്ദേഹത്തെ മോഹിപ്പിക്കുന്ന തരത്തിൽ ആവുമോ എന്നറിയില്ലായിരുന്നു പക്ഷെ അതേറ്റു.

പണ്ട് മുതലേ ഇഷ്ടമുള്ളവരുടെ മനസ് വായിക്കാൻ കഴിവുള്ള എനിക്കത് എളുപ്പമായി എന്നും പറയാം. ബ്രെക്ക് നു സ്റ്റാഫ് റൂമിൽ ഞാൻ ഇന്ദ്രേട്ടനെ

💬 Comments

View all comments